അണ്ണാ യൂണിവേഴ്സിറ്റി പ്യൂൺ, അസിസ്റ്റന്റ് തുടങ്ങിയ നിരവധി ഒഴിവുകൾ ലേക്ക് അപേക്ഷ ക്ഷണിച്ചു
അണ്ണാ യൂണിവേഴ്സിറ്റി പ്രതിദിന വേദന അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾ നവംബർ 16 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി എന്നിവ പരിശോധിക്കാവുന്നതാണ്.
✏️ സഥാപനം : Anna University
✏️ ജോലി തരം : Central government Jobs
✏️ നിയമനം : താൽക്കാലികം
✏️ വിജ്ഞാപനം നമ്പർ : N/A
✏️ ജോലിസ്ഥലം : തമിഴ്നാട്
✏️ അപേക്ഷിക്കേണ്ടവിധം : തപാൽ
✏️ അപേക്ഷിക്കേണ്ട തീയതി : 02/11/2020
✏️ അവസാന തീയതി : 16/11/2020
Vacancy Details
1) പ്രൊഫഷനൽ അസിസ്റ്റന്റ്-III : 01
2) ക്ലറിക്കൽ അസിസ്റ്റന്റ് : 01
3) പ്യൂൺ : 01
4) ലേബർ : 01
Educational qualifications
1) പ്രൊഫഷനൽ അസിസ്റ്റന്റ്-III :
ഇലക്ട്രിക്കൽ എൻജിനീയറിങ്/ മെക്കാനിക്കൽ എൻജിനീയറിങ്/ ഏറനോട്ടിക്കൽ എൻജിനീയറിങ് എന്നിവയിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ
2) ക്ലറിക്കൽ അസിസ്റ്റന്റ് :
ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ഡിഗ്രി കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം
3) പ്യൂൺ :
എട്ടാം ക്ലാസ് വിജയം
4) ലേബർ :
എട്ടാം ക്ലാസ് വിജയിക്കാത്തവർ
Salary details
അണ്ണാ യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിദിനം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
1) പ്രൊഫഷനൽ അസിസ്റ്റന്റ്-III : 647 രൂപ
2) ക്ലറിക്കൽ അസിസ്റ്റന്റ് : 448 രൂപ
3) പ്യൂൺ : 391 രൂപ
4) ലേബർ : 306 രൂപ
How to apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷകൾ നവംബർ16 വൈകുന്നേരം 5 മണിക്ക് മുമ്പ് എത്തുന്ന വിധത്തിൽ തപാൽ വഴി അയക്കുക.
⬤ അപേക്ഷകൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂർണമായും പൂരിപ്പിക്കുക.
⬤ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സമർപ്പിക്കണം.
⬤ അപേക്ഷ അയക്കുന്ന എൻവലപ്പ് കവറിനു മുകളിൽ " For the Post Of _____Department________
⬤ അപേക്ഷിക്കേണ്ട വിലാസം :
The Dean,
Madras Institute of Technology Campus, Anna University, Chromepet, Chennai-600 044
⬤ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക