സൗത്ത് ഇന്ത്യൻ ബാങ്ക് സെക്യൂരിറ്റി ഓഫീസർ ഒഴിവിലേക്ക് നിയമനം നടത്തുന്നു
South Indian Bank Probationary Officer (Security) പോസ്റ്റിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Banking jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒൿടോബർ 22 മുതൽ 2020 ഒക്ടോബർ 30 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം.
✏️ സഥാപനം : South Indian Bank
✏️ ജോലി തരം : Banking Jobs
✏️ വിജ്ഞാപനം നമ്പർ : N/A
✏️ തസ്തികയുടെ പേര് : സെക്യൂരിറ്റി ഓഫീസർ
✏️ ജോലിസ്ഥലം : ഇന്ത്യയിലുടനീളം
✏️ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 22/10/2020
✏️ അവസാന തീയതി : 30/10/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : www.southindianbank.com
Vacancy Details
ആകെ 5 ഒഴിവിലേക്കാണ് Probationary Officer (Security) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
Age limit details
Probationary Officer (Security) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 28 വയസ്സ് കവിയാൻ പാടില്ല.പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷത്തെ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
Educational qualifications
⬤ B. E/ B. Tech in ECE/ EEE/ Instrumentation/ CS/ IT
⬤ 60% marks in X/SSLC, XII/HSC and B.E/ B. Tech
⬤ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.
Salary details
Probationary officer(സെക്യൂരിറ്റി) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 23700 രൂപ മുതൽ 45950 രൂപ വരെ ശമ്പളം ലഭിക്കും.
Application fee details
⬤ ജനറൽ - 800 രൂപ
⬤ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് - 200 രൂപ
⬤ അപേക്ഷാഫീസ് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
How to apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒൿടോബർ 30 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം
⬤ ഒരു വ്യക്തിയിൽ നിന്നും ഒന്നിൽ കൂടുതൽ അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
⬤ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക