IBPS CRP-PO/MT-X freejobalert recruitment 2020-Apply online

Applications are invited from IBPS officially CRP-PO/MT-X out of the notification Both eligible and interested candidates apply through online

IBPS 3517 ഒഴിവുകളിലേക്ക് വീണ്ടും വിജ്ഞാപനം പുറത്തിറക്കി

Institute of Banking Personal (IBPS) 3517 CRP-PO/MT-X  ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അതുപോലെ Banking jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒക്ടോബർ 28 മുതൽ നവംബർ 11 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.  

പ്രധാനപ്പെട്ട വിവരങ്ങൾ
⬤ സ്ഥാപനം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ (IBPS)

⬤ ആകെ ഒഴിവുകൾ : 3517

⬤ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ

⬤ ജോലി തരം : Banking

⬤ അപേക്ഷ ആരംഭിക്കുക : 28/10/2020

⬤ അവസാന തീയതി : 11/11/2020

⬤ ഔദ്യോഗിക വെബ്സൈറ്റ് : www.ibps.in

ഒഴിവുകളുടെ വിവരങ്ങൾ

 

Name of the post   

Total

1

Bank of Baroda

0

2

Bank of India

734

3

Bank of Maharashtra

250

4

Canara Bank

2100

5

Central Bank of India

0

6

Indian Bank

0

7

Indian Overseas Bank

0

8

Punjab National Bank

0

9

Punjab & Sind Bank

83

10

UCO Bank

350

11

Union Bank Of India

0

 

Total

3517

 


പ്രായ പരിധി വിവരങ്ങൾ

➤ 20 വയസ്സു മുതൽ 30 വയസ്സു വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

➤ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷത്തെ ഇളവ് പ്രായപരിധിയിൽ നിന്നും ലഭിക്കുന്നതാണ്.

➤ മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്ക് 3 വർഷവും അംഗ വൈകല്യമുള്ള വ്യക്തികൾക്ക് 10 വർഷവും പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

➤ ഗവൺമെന്റ് അംഗീകരിച്ച സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ച തത്തുല്യമായ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

➤ അപേക്ഷകർ ബിരുദധാരിയാണെന്ന് തെളിയിക്കുന്നതിനുള്ള ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കൂടാതെ അപേക്ഷിക്കുമ്പോൾ ബിരുദത്തിൽ ലഭിച്ച മാർക്കിന്റെ ശതമാനം വളരെ കൃത്യമായി രേഖപ്പെടുത്തുകയും വേണം.

അപേക്ഷാഫീസ് വിവരങ്ങൾ

⬤ യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നിശ്ചിത അപേക്ഷാ ഫീസ് അടയ്ക്കേണ്ടതുണ്ട്.
⬤ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 175 രൂപയും ജനറൽ അല്ലെങ്കിൽ മറ്റ് വിഭാഗക്കാർക്ക് 850 രൂപയുമാണ് അപേക്ഷാ ഫീസ്.
⬤ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയ
 രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന CRP പരീക്ഷകൾ ആയിരിക്കും യോഗ്യരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക. തുടർന്ന് നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട രീതി

⬤ www.ibps.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
⬤ മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
⬤ രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കണമെങ്കിൽ വളരെ വ്യക്തമായി വ്യക്തിഗത വിശദാംശങ്ങളും നിങ്ങളെ ബന്ധപ്പെടാനുള്ള വിശദാംശങ്ങളും നിൽക്കുക. രജിസ്ട്രേഷൻ നിങ്ങൾ വിജയകരമായി പൂർത്തിയാക്കുകയാണെങ്കിൽ രജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും ലഭിക്കും.
⬤ രജിസ്ട്രേഷൻ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് ലോഗിൻ ചെയ്യുക.
⬤ അപേക്ഷാഫോം വളരെ കൃത്യമായി പൂരിപ്പിക്കുക. 
⬤ അപേക്ഷാ ഫീസ് ഓൺലൈൻ വഴി അടക്കുക.
⬤ സമർപ്പിച്ച അപേക്ഷാഫോമിന്റെ പകർപ്പ് ഭാവി ഉപയോഗങ്ങൾക്കായി സൂക്ഷിച്ചുവെക്കുക.
⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക.

Notification

Click here

Apply now

Click here

Ofiicial Website

Click here

Join Telegram Group

Click here

 


Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs