എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അറ്റൻഡർ, സ്റ്റോർ അസിസ്റ്റന്റ് തസ്തികകളിൽ നിയമനം
കാസർകോട് ജില്ലയിലെ കേരള സർക്കാർ സ്ഥാപനത്തിൽ അറ്റൻഡർ, സ്റ്റോർ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഒക്ടോബർ 19 നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
വിദ്യാഭ്യാസ യോഗ്യത
എസ്എസ്എൽസിയും ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിലോ രജിസ്റ്റേഡ് ആയ ഹോമിയോ മെഡിക്കൽ പ്രാക്ടീഷണറുടെ കീഴിൽ മരുന്ന് എടുത്തു കൊടുത്ത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ടവിധം
▪️ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഒക്ടോബർ 19ന് കം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
▪️ യോഗ്യരായ ഉദ്യോഗാർഥികളെ അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുക്കുക.