കേന്ദ്രസർക്കാറിന് കീഴിൽ ജൂനിയർ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
സെന്റർ ഫോർ DNA ഫിംഗർ പ്രിന്റിംഗ് & ഡയഗ്നോസ്റ്റിക്സ് ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒൿടോബർ 27 മുതൽ 2020 നവംബർ 30 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം.
✏️ സഥാപനം : Centre for DNA fingerprinting and diagnostics
✏️ ജോലി തരം : central government Jobs
✏️ വിജ്ഞാപനം നമ്പർ : O3/2020
✏️ തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റന്റ്
✏️ ജോലിസ്ഥലം : തെലങ്കാന
✏️ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 27/10/2020
✏️ അവസാന തീയതി : 30/11/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : http://cdfd.org.in/
Vacancy Details
1. ജൂനിയർ മാനേജീരിയൽ അസിസ്റ്റന്റ് : 01
2. ജൂനിയർ അസിസ്റ്റന്റ്-II : 01
3. ജൂനിയർ അസിസ്റ്റന്റ്-II : 01
4. സ്കിൽഡ് വർക്ക് അസിസ്റ്റന്റ്-II : 01
Age limit details
ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് 25 വയസ്സ് കവിയാൻ പാടില്ല.പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷത്തെ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
Educational qualifications
1. ജൂനിയർ മാനേജീരിയൽ അസിസ്റ്റന്റ് :
സർക്കാർ ഓഫീസ് അല്ലെങ്കിൽ പബ്ലിക് ബോഡി അല്ലെങ്കിൽ ഏതെങ്കിലും ഓർഗനൈസേഷനിൽ നിന്ന് മൂന്ന് വർഷത്തെ പരിചയമുള്ള ബിരുദം. ഇംഗ്ലീഷ് ടൈപ്പ് എഴുത്തിൽ 30wpm കൂടാതെ ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ് 80wpm വേഗത ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.
2. ജൂനിയർ അസിസ്റ്റന്റ്-II :
അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ പ്ലസ് ടു വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ടൈപ്പിംഗ് വേഗത 35 wpm അല്ലെങ്കിൽ കമ്പ്യൂട്ടറിൽ ഹിന്ദിയിൽ 30 wpm വേഗത എന്നിവ ഉണ്ടായിരിക്കണം.
3. ജൂനിയർ അസിസ്റ്റന്റ്-II :
അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ പ്ലസ് ടു വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ടൈപ്പിംഗ് വേഗത 35 wpm അല്ലെങ്കിൽ കമ്പ്യൂട്ടറിൽ ഹിന്ദിയിൽ 30 wpm വേഗത എന്നിവ ഉണ്ടായിരിക്കണം.
4. സ്കിൽഡ് വർക്ക് അസിസ്റ്റന്റ്-II :
അംഗീകൃത ബോർഡിൽനിന്നും പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം
Salary details
CDFD റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
1. ജൂനിയർ മാനേജീരിയൽ അസിസ്റ്റന്റ് : 45384/-
2. ജൂനിയർ അസിസ്റ്റന്റ്-II : 29639/-
3. ജൂനിയർ അസിസ്റ്റന്റ്-II : 29639/-
4. സ്കിൽഡ് വർക്ക് അസിസ്റ്റന്റ്-II : 26960/-
Application fee details
⬤ ജനറൽ/OBC - 200 രൂപ
⬤ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, വനിതകൾ, വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
⬤ അപേക്ഷാഫീസ് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
How to apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് നവംബർ 30 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം
⬤ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക
Notification |
|
Apply now |
|
Ofiicial Website |
Click here |
Join Telegram Group |