Anna University Peon &Assistant latest freejobalert recrutement 2020

Application are invited from Anna University Peon & assistant notification are released interested both eligible and interested candidates apply....

അണ്ണാ യൂണിവേഴ്സിറ്റി പ്യൂൺ,  അസിസ്റ്റന്റ്  ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Anna University പ്യൂൺ, അസിസ്റ്റന്റ് തുടങ്ങിയ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒക്ടോബർ 21 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസയോഗ്യത, പ്രായപരിധി,  ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ. 

✏️ സഥാപനം: അണ്ണാ യൂണിവേഴ്സിറ്റി

✏️ ജോലി തരം : കേന്ദ്രസർക്കാർ

✏️ വിജ്ഞാപന നമ്പർ : 001/2020/MIT/Professional Assistant and Peon

✏️ ജോലിസ്ഥലം : ചെന്നൈ

✏️ അപേക്ഷിക്കേണ്ട തീയതി : 29/09/2020

✏️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 21/10/2020

✏️ ഔദ്യോഗിക വെബ്സൈറ്റ് : https://www.annauniv.edu/

ഒഴിവുകളുടെ വിവരങ്ങൾ

Anna university മൂന്ന് തസ്തികകളിലായി ആകെ 04 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

1. Peon - 01

2. Professional Assistant III - 01

3. Professional Assistant II - 02

ശമ്പള വിവരങ്ങൾ

പ്രതിദിന വേദന അടിസ്ഥാനത്തിലാണ് Anna university peon & Assistant ഒഴിവുകളിലേക്ക് നിയമനം നടത്തുന്നത്. 

1. Peon - പ്രതിദിനം 391/- രൂപ

2. Professional Assistant III - പ്രതിദിനം 647/- രൂപ

3. Professional Assistant II - പ്രതിദിനം 713/- രൂപ

വിദ്യാഭ്യാസ യോഗ്യത

1. Peon - 

 എട്ടാം ക്ലാസ് വിജയം

2. Professional Assistant III - 

Diploma: കമ്പ്യൂട്ടർ എൻജിനീയറിങ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്

3. Professional Assistant II - 

PG : M. Com / MCA

അപേക്ഷ സമർപ്പിക്കേണ്ട രീതി

➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഒക്ടോബർ 21 വൈകുന്നേരം 5 മണിക്ക് മുൻപ് തപാൽ വഴി അപേക്ഷിക്കണം.

➤ അപേക്ഷ അയയ്ക്കുന്നവരിൽ നിന്നും എഴുത്തു പരീക്ഷ അല്ലെങ്കിൽ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 

➤ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാ ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക. അപേക്ഷ അയയ്ക്കുന്ന എൻവലപ്പ് കവറിന് മുകളിൽ ' Application for the post of _______Department______' എന്നെഴുതണം.

➤ അപേക്ഷ സമർപ്പിക്കേണ്ട വിലാസം The Dean, 

Madras Institute of Technology Campus, Anna University, Chromepet, Chennai-600 044.

Notification 

Application form

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs