Tamilnadu Pstal Circle recruitment 2020-Apply 3162 Vacancy posts

Tamilnadu postal circle officially how to off the notification both eligible and interested candidates apply through online before September 30th...

 

Gramin Dak Sevak recruitment 2020-വിജ്ഞാപന വിവരങ്ങൾ


ഇന്ത്യൻ പോസ്റ്റ് ഓഫീസ് ജോലികൾ ആഗ്രഹിക്കുന്നവർക്ക് Gramin Dak Sevak(GDS) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Government jobs ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 സെപ്റ്റംബർ 01 മുതൽ 2 ഓൺലൈൻ വഴി അപേക്ഷ സമർപ്പിച് തുടങ്ങാം. അപേക്ഷകർ 2020 സെപ്റ്റംബർ 30ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസയോഗ്യത, ശമ്പളം, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ. 
 Contents
➤ ഓർഗനൈസേഷൻ : തമിഴ്നാട് പോസ്റ്റൽ സർക്കിൾ
➤ ജോലി തരം : കേന്ദ്ര സർക്കാർ
➤ വിജ്ഞാപന നമ്പർ : STC/12-GDSONLINE/2020
➤ ആകെ ഒഴിവുകൾ : 3162
➤ ജോലിസ്ഥലം : തമിഴ്നാട്
➤ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
➤ അപേക്ഷ സമർപ്പിക്കേണ്ട അവസാാന തീയതി : 30/09/2020
➤ വെബ്സൈറ്റ് : https://appost.in

പ്രായപരിധി

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് നിശ്ചിത പ്രായപരിധി നേടേണ്ടതുണ്ട്. 18 വയസ്സു മുതൽ 40 വയസ്സുവരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

Salary details 


Indian post office റിക്രൂട്ട്മെന്റ് വഴി GDS തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
1. BPM : 12000 - 14500/-
2. ABPM/ Dak sevak : 10000 - 12000/-

How many Vacancies Tamilnadu post office GDS recruitment 2020? 

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഓരോ വിഭാഗക്കാർക്കുമുള്ള ഒഴിവ് വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. ആകെ 3162 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

▪️ EWS : 311
▪️ OBC : 743
▪️ PWD- A : 15
▪️ PWD- B : 37
▪️ PWD- C : 37
▪️ PWD- DE : 05
▪️ SC : 502
▪️ ST : 25
▪️ UR : 1487

Educational Qualification 



▪️ ഉദ്യോഗാർത്ഥി ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും പത്താംക്ലാസ് വിജയിച്ചിരിക്കണം. മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, എവിടെയാണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷ എന്നിവ പത്താംക്ലാസിൽ ഒരു വിഷയമായി പഠിച്ചിരിക്കണം.
▪️ ഉദ്യോഗാർത്ഥി അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനം നേടിയിരിക്കണം. കുറഞ്ഞത് 60 ദിവസം എങ്കിലും കമ്പ്യൂട്ടർ പരിശീലനം നേടണം. കേന്ദ്ര സർക്കാർ/ സംസ്ഥാന സർക്കാർ/ സർവ്വകലാശാലകൾ/ സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന കമ്പ്യൂട്ടർ പരിശീലന സ്ഥാപനം എന്നിവയിൽനിന്ന് അല്ലെങ്കിൽ പത്താംക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ ഉന്നത വിദ്യാഭ്യാസ തലത്തിലോ കമ്പ്യൂട്ടർ പഠിച്ച ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം.

A pplication fee details 

Tamilnadu postal circle recruitment വഴി 3162 ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് അപേക്ഷകർ നിശ്ചിത അപേക്ഷാ ഫീസ് അടയ്ക്കേണ്ടതുണ്ട്. ഉദ്യോഗാർഥികൾക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷ ഫീസ് അടക്കാവുന്നതാണ്.UR/OBC/EWS പുരുഷൻ/Transman എന്നിവർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്.SC/ST/ സ്ത്രീ/PWD / ട്രാൻസ് വനിത എന്നിവർ അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.

How to Apply for India Post GDS Recruitment 2020? 


◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 സെപ്റ്റംബർ 30ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക.
◾️ ഉദ്യോഗാർത്ഥികൾ https://appost.in/ എന്ന വെബ്സൈറ്റ് സന്ദർശിച് വിജ്ഞാപനം പരിശോധിക്കണം.
◾️ വിജ്ഞാപനം വായിച്ചു മനസ്സിലാക്കി അപേക്ഷിക്കാൻ അർഹതയുണ്ടെങ്കിൽ Apply now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
◾️ ആദ്യം ആപ്ലിക്കേഷൻ ഫീസ് ഉദ്യോഗാർത്ഥികൾ അടക്കണം.
◾️ അപേക്ഷാഫോം പൂർണ്ണമായി പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കുക.
◾️ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള ലിങ്കുകൾ പരിശോധിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs