കേരള ടൂറിസം ഡിപ്പാർട്ട്മെന്റിൽ ജോലി ഒഴിവുകൾ
കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് ഓഫീസ് അറ്റൻഡർ, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 സെപ്റ്റംബർ 15 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.
പ്രായപരിധി
1. അക്കൗണ്ടന്റ്
40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം
2. ഓഫീസ് അറ്റൻഡർ
40 വയസ്സ് വരെ
വിദ്യാഭ്യാസ യോഗ്യത
1. അക്കൗണ്ടന്റ്
B.com റ്റാലി, കൂടാതെ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. ഉദ്യോഗാർത്ഥികൾക്ക് മലയാളം ടൈപ്പിങ്ങ് അറിയണം.
2. എസ്എസ്എൽസി വിജയിച്ചവർക്ക് അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട രീതി
➤ യോഗ്യരായ ഉദ്യോഗാർഥികൾ 2020 സെപ്റ്റംബർ 15 ന് മുൻപ് അപേക്ഷിക്കണം.
➤ തപാൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട വിലാസം " സെക്രട്ടറി DTPC മാനാഞ്ചിറ, കോഴിക്കോട്-673 001 "
➤ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0495-272 0012
➤ ഇമെയിൽ വിലാസം : info@dtpckozhikode.com