കൊച്ചിൻ ഷിപ്പിയാർഡ് 585 വർക്ക് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി
Cochin shipyard Limited ഫാബ്രിക്കേഷൻ അസിസ്റ്റന്റ്, ഔട്ട് ഫിറ്റ് അസിസ്റ്റന്റ്, സ്കോർ ഫോൾഡർ, ഏരിയൽ വർക്ക് ഫ്ലാറ്റ്ഫോം ഓപ്പറേറ്റർ, സെമി സ്കിൽഡ് റിഗർ, serang & കുക്ക് തുടങ്ങിയ തസ്തികകളിലായി 577 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. Central Government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 സെപ്റ്റംബർ 24 മുതൽ 2020 ഒക്ടോബർ 10 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാം.
✏️ സഥാപനം : Cochin Shipyard Limited
✏️ വിജ്ഞാപനം നമ്പർ : P&A/2(230)/16-Vol VII
✏️ ആകെ ഒഴിവുകൾ : 577
✏️ ജോലിസ്ഥലം : ഇന്ത്യയിലുടനീളം
✏️ അപേക്ഷിക്കേണ്ട തീയതി : 24/09/2020
✏️ അവസാന തീയതി : 10/10/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : www.cochinshipyard.com
CSL recruitment Vacancy details
ആകെ 577 ഒഴിവുകളിലേക്കാണ് കൊച്ചിൻ ഷിപ്പിയാർഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികകളിലേക്കുള്ള ഒഴിവു വിവരങ്ങൾ ചുവടെ.
A. Fabrication assistant on contract
1. ഷീറ്റ് മെറ്റൽ വർക്കർ : 88
2. വെൽഡർ 71
B. Out fi t assistance
1. ഫിറ്റർ: 31
2. മെക്കാനിക് ഡീസൽ : 30
3. മെക്കാനിക് മോട്ടോർ വെഹിക്കിൾ : 6
4. ഫിറ്റർ പൈപ്പ് (plumber) : 21
5. പൈന്റർ : 13
6. ഇലക്ട്രീഷ്യൻ : 63
7. ക്രെയിൻ ഓപ്പറേറ്റർ (EOT) : 19
8. ഇലക്ട്രോണിക് മെക്കാനിക്ക് : 65
9. instrument മെക്കാനിക്ക് : 65
10. Shipwright wood : 15
11. മെക്കാനിസ്റ് : 11
12. ഓട്ടോ ഇലക്ട്രീഷ്യൻ : 02
C. Scaffolder on contract : 19
D. ഏരിയൽ വർക്ക് പ്ലാറ്റ്ഫോം ഓപ്പറേറ്റർ : 02
E. Semi skilled rigger : 53
F. Serang : 02
G. Cochin Shipyard Limited ഗസ്റ്റ് ഹൗസ് കുക്ക് : 01
Age Limit details
⬤ കുക്ക് : 50 വയസ്സ് വരെ
⬤ മറ്റെല്ലാ തസ്തികകൾക്കും 30 വയസ്സാണ് പ്രായപരിധി.
⬤ OBC വിഭാഗക്കാർക്ക് 3 വർഷവും, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, വിരമിച്ച സൈനികർക്ക് 10 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കും.
Educational Qualifications
A. Fabrication assistant on contract
1. ഷീറ്റ് മെറ്റൽ വർക്കർ :
ഷീറ്റ് മെറ്റൽ വർക്കർ അല്ലെങ്കിൽ ഫിറ്റർ ട്രേഡിൽ എസ് എസ് സി, ITI-NTC (National Trade Certificate) എന്നിവയിൽ വിജയം.
2. വെൽഡർ :
വെൽഡർ ട്രേഡിൽ എസ് എസ് സി, ITI-NTC (National Trade Certificate) എന്നിവയിൽ വിജയം.
B. Out fi t assistance
1. ഫിറ്റർ:
ഫിറ്റർ ട്രേഡിൽ എസ് എസ് സി, ITI-NTC (National Trade Certificate) എന്നിവയിൽ വിജയം.
2. മെക്കാനിക് ഡീസൽ :
മെക്കാനിക് ഡീസൽ ട്രേഡിൽ എസ് എസ് സി, ITI-NTC (National Trade Certificate) എന്നിവയിൽ വിജയം.
3. മെക്കാനിക് മോട്ടോർ വെഹിക്കിൾ :
മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എസ് എസ് സി, ITI-NTC (National Trade Certificate) എന്നിവയിൽ വിജയം.
4. ഫിറ്റർ പൈപ്പ് (plumber) :
ഫിറ്റർ പൈപ്പ് /പ്ലമ്പർ ട്രേഡിൽ എസ് എസ് സി, ITI-NTC (National Trade Certificate) എന്നിവയിൽ വിജയം.
5. പൈന്റർ :
പൈന്റർ ട്രേഡിൽ എസ് എസ് സി, ITI-NTC (National Trade Certificate) എന്നിവയിൽ വിജയം.
6. ഇലക്ട്രീഷ്യൻ :
ഇലക്ട്രീഷ്യൻ ട്രേഡിൽ എസ് എസ് സി, ITI-NTC (National Trade Certificate) എന്നിവയിൽ വിജയം.
7. ക്രെയിൻ ഓപ്പറേറ്റർ (EOT) :
ഇലക്ട്രീഷ്യൻ അല്ലെങ്കിൽ ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ എസ് എസ് സി, ITI-NTC (National Trade Certificate) എന്നിവയിൽ വിജയം.
8. ഇലക്ട്രോണിക് മെക്കാനിക്ക് :
ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡിൽ എസ് എസ് സി, ITI-NTC (National Trade Certificate) എന്നിവയിൽ വിജയം.
9. instrument മെക്കാനിക്ക് :
instrument മെക്കാനിക്ക് ട്രേഡിൽ എസ് എസ് സി, ITI-NTC (National Trade Certificate) എന്നിവയിൽ വിജയം.
10. Shipwright wood :
Shipwright wood ട്രേഡിൽ എസ് എസ് എൽ സി, ITI-NTC (National Trade Certificate) എന്നിവയിൽ വിജയം.
11. മെക്കാനിസ്റ് :
എസ് എസ് എൽ സി, ITI-NTC (National Trade Certificate) എന്നിവയിൽ വിജയം.
12. ഓട്ടോ ഇലക്ട്രീഷ്യൻ :
Mechanic auto electrical & ഇലക്ട്രോണിക്സ് അല്ലെങ്കിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ
എസ് എസ് എൽ സി, ITI-NTC (National Trade Certificate) എന്നിവയിൽ വിജയം.
C. Scaffolder on contract :
പത്താംക്ലാസ് വിജയം, മിനിമം മൂന്നു വർഷത്തെ പ്രവൃത്തിപരിചയം
D. ഏരിയൽ വർക്ക് പ്ലാറ്റ്ഫോം ഓപ്പറേറ്റർ :
പത്താംക്ലാസ് വിജയം, കൂടാതെ സാധുവായ Forklift or crane operator ഡ്രൈവിംഗ് ലൈസൻസ്
E. Semi skilled rigger :
നാലാം ക്ലാസ് വിജയം
F. Serang :
ഏഴാം ക്ലാസ് വിജയം കൂടാതെ സാധുവായ Sarang / lascar cum serang സർട്ടിഫിക്കറ്റ്.
G. Cochin Shipyard Limited ഗസ്റ്റ് ഹൗസ് കുക്ക് :
ഏഴാം ക്ലാസ് വിജയം
▪️ മകളിൽ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത പുറമേ എല്ലാം തസ്തികകളിലേക്കും പ്രവൃത്തിപരിചയം ആവശ്യമാണ്.
തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.
Application fee details
⬤ fabrication assistant, Out fit assistant എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് 300 രൂപയാണ് അപേക്ഷാ ഫീസ്.
⬤ മറ്റെല്ലാ തസ്തികകളിലേക്കും 200 രൂപയാണ് അപേക്ഷാ ഫീസ്.
⬤ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
⬤ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള apply now എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.
⬤ അപേക്ഷകർ ആദ്യം വെബ്സൈറ്റ് ലോഗിൻ ചെയ്യണം.
⬤ വിദ്യാഭ്യാസയോഗ്യത, പ്രായം, തുടങ്ങിയ ഈ വിവരങ്ങൾ ഉപയോഗിച്ച് ഫോം പൂരിപ്പിയ്ക്കുക.
⬤ നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക
⬤ തുടർന്ന് ഓൺലൈൻ വഴി അപേക്ഷാ ഫീസ് അടക്കുക.
⬤ അപേക്ഷാ ഫോം സബ്മിറ്റ് ചെയ്യുന്നതിനുമുൻപ് എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ തിരുത്തുക.
⬤ അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.