സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് LD ക്ലർക്ക് റിക്രൂട്ട്മെന്റ് 2020
Central Marine fisheries Research Institute (CMFRI) lower division clerk (LD ക്ലാർക്ക്) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs കേരളത്തിൽ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 3 വരെ അപേക്ഷ സമർപ്പിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി എന്നിവ പരിശോധിക്കാം.
✏️ സഥാപനം : സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
✏️ തസ്തിക : LD ക്ലാർക്ക്
✏️ നിയമനം : താൽക്കാലികം
✏️ ജോലിസ്ഥലം : കൊച്ചി
✏️ അപേക്ഷ സമർപ്പിക്കേണ്ട വിധം : തപാൽ
✏️ അപേക്ഷിക്കേണ്ട തീയതി : 17/09/2020
✏️ അവസാന തീയതി : 03/10/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : http://www.cmfri.org.in/
ഒഴിവുകളുടെ വിവരങ്ങൾ
ആകെ 3 ഒഴിവുകളിലേക്കാണ് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്
ശമ്പള വിവരങ്ങൾ
CMFRI റിക്രൂട്ട്മെന്റ് വെടി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 19000 - 63200 രൂപ വരെ ശമ്പളം ലഭിക്കും
വിദ്യാഭ്യാസ യോഗ്യത
➤ അംഗീകൃത ബോർഡിൽനിന്ന് യൂണിവേഴ്സിറ്റിയിൽ നിന്നോ പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത, 01/04/2020 വരെ ഗ്രേഡിൽ 3 ഈ വർഷത്തെ പതിവ് സേവനം.
➤ പരീക്ഷ പാസാകുന്നവർ നിയമനം തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ഇംഗ്ലീഷ് കുറഞ്ഞത് 35 WPM അല്ലെങ്കിൽ ഹിന്ദിയിൽ 30 WPM വേഗതയിൽ കമ്പ്യൂട്ടർ ടൈപ്പിംഗ് ടെസ്റ്റിൽ യോഗ്യത നേടേണ്ടതുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
➤ യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.
➤ പൂരിപ്പിച്ച അപേക്ഷകൾ 2020 ഒക്ടോബർ 3 ന് മുൻപ് എത്തുന്ന വിധത്തിൽ ചുവടെ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് അയക്കുക.
➤ വിലാസം : Administrative officer, CMFRI- Central Marine Fisheries Research Institute, Kochi, Kerala-682 018
➤അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക