UPSC freejobalert latest job recruitment 2020-Apply online 209 vacancies

Application are invited from Union Public Service Commission(UPSC) interested and eligible candidates apply upsconline.nic.in UPSC notification...

 

UPSC റിക്രൂട്ട്മെന്റ് 2020- വിജ്ഞാപന വിവരങ്ങൾ

Union Public Service Commission(UPSC) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ആകെ 209 ഒഴിവുകളിലേക്കാണ്  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. Indian Army jobs അതുപോലെ Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2020 ഓഗസ്റ്റ് 18 മുതൽ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. 2020 സെപ്റ്റംബർ 7ന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾ ചുവടെ.

▪️ സംഘടനയുടെ പേര്: UPSC
▪️ ജോലി തരം - കേന്ദ്രസർക്കാർ
▪️ ആകെ ഒഴിവുകൾ - 209
▪️ ജോലിസ്ഥലം - ഇന്ത്യയിലുടനീളം
▪️ പോസ്റ്റിന്റെ പേര് - അസിസ്റ്റന്റ് കമാണ്ടന്റ്സ് 
▪️ വിജ്ഞാപന നമ്പർ - 12/2020-CRPF
▪️ അവസാന തീയതി - 2020 സെപ്റ്റംബർ 07
▪️ ഒഫീഷ്യൽ വെബ്സൈറ്റ് - https://upsc.gov.in/

ഒഴിവുകളുടെ വിവരങ്ങൾ

1. CRPF - 13 ഒഴിവുകൾ
2. BSF - 78
3. CISF - 69
4. ITBP - 27
5. SSB - 22

NB: കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

പ്രായപരിധി വിവരങ്ങൾ

 അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള പ്രായപരിധി നേടിയവർക്ക് മാത്രമേ UPSC റിക്രൂട്ട്മെന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

▪️ 20 വയസ്സിനും 25 വയസ്സിനും ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ 1995 നും 2000നും ഇടയിൽ ജനിച്ചവരായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

UPSC റിക്രൂട്ട്മെന്റ്ലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ നിർബന്ധമായും ചുവടെ കൊടുത്തിട്ടുള്ള നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടേണ്ടതുണ്ട്.

✏️ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക.

അപേക്ഷാഫീസ് വിവരങ്ങൾ

അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ജനറൽ അല്ലെങ്കിൽ OBC വിഭാഗക്കാർ ആണെങ്കിൽ 200 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, വനിതകൾ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
  ഉദ്യോഗാർത്ഥികൾക്ക് നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഓൺലൈൻ പെയ്മെന്റ് എന്നിവ വഴി അപേക്ഷാഫീസ് അടക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 സെപ്റ്റംബർ 7ന് മുൻപ് ഓൺലൈൻ വഴി ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ upsconline.nic.in എന്ന വെബ്സൈറ്റ് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
◾️ ഓൺലൈൻ ആപ്ലിക്കേഷൻ ഫോം പൂർണ്ണമായും ശരിയായി പൂരിപ്പിക്കുക.
◾️ അപേക്ഷിക്കുമ്പോൾ നിങ്ങളുടെ ഫോട്ടോ പതിച്ച ഐഡി കാർഡ് അപ്ലോഡ് ചെയ്യണം (ആധാർ കാർഡ് /വോട്ടർ ഐഡി കാർഡ്/ പാൻ കാർഡ് /പാസ്പോർട്ട്/ ഡ്രൈവിംഗ് ലൈസൻസ് /സ്കൂൾ ഫോട്ടോ ഐഡി/ അല്ലെങ്കിൽ മറ്റെന്തെങ്കിലും)
◾️ കൂടുതൽ വിവരങ്ങൾ അറിയുവാൻ ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.
upsconline.nic.in

Notification 
Apply now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs