Sashastra Seema Bal(SSB) Latest freejobalert 2022-Apply online @1522 vacancies

Application are invited from SSB Tradesman constable recruitment 2020 1522 vacancies interested and eligible candidates apply before august 27|SSB rec

SSB 1522 കോൺസ്റ്റബിൾ ട്രേഡ്സ്മാൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Sashastra Seema Bal(SSB) 1522 ട്രേഡ്സ്മാൻ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഓഗസ്റ്റ് 11 മുതൽ ഡിസംബർ 20 വരെ അപേക്ഷ സമർപ്പിക്കാൻ കഴിയും.SSB tradesman constable recruitment 2020 കൂടുതൽ വിവരങ്ങൾ ചുവടെ.

✏️ വിജ്ഞാപനം നമ്പർ : 338/RC/SSB/Combine Advertisement/CTs/2020
✏️ ജോലിസ്ഥലം : ഇന്ത്യയിലുടനീളം
✏️ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
✏️ അവസാന തീയതി : 20/12/2020

Vacancy details 

SSB ആകെ 1522 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

1. Constable Driver : 574 ഒഴിവുകൾ

2. Constable (Laboratory Assistant) : 21 ഒഴിവുകൾ

3. Constable (Veterinary) : 161 ഒഴിവുകൾ

4. Constable (Ayah) : 05 ഒഴിവുകൾ

5. Constable (Carpenter, Painter, Plumber) : 16 ഒഴിവുകൾ

6. Constable (Tailor, Cobbler, Gardener, Cook, Washerman, Barber, Safaiwala, Water carrier, Waiter) : 745 ഒഴിവുകൾ

Salary details 

SSB Recruitment 2020 വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
1. Constable Driver : പ്രതിമാസം 21700 - 69100 വരെ 

2. Constable (Laboratory Assistant) : പ്രതിമാസം 21700 - 69100 വരെ 

3. Constable (Veterinary) : പ്രതിമാസം 21700 - 69100 വരെ 

4. Constable (Ayah) : പ്രതിമാസം 21700 - 69100 വരെ 

5. Constable (Carpenter, Painter, Plumber) : പ്രതിമാസം 21700 - 69100 വരെ 

6. Constable (Tailor, Cobbler, Gardener, Cook, Washerman, Barber, Safaiwala, Water carrier, Waiter) : പ്രതിമാസം 21700 - 69100 വരെ 

Age limit details 

1. Constable Driver :  18 - 27 വയസ്സ് വരെ 
2. Constable (Laboratory Assistant) : 18 - 25 വയസ്സ് വരെ

3. Constable (Veterinary) :  18 - 25 വയസ്സ് വരെ

4. Constable (Ayah) : 18 - 25 വയസ്സ് വരെ

5. Constable (Carpenter, Painter, Plumber) : 18 - 25 വയസ്സ് വരെ

6. Constable (Tailor, Cobbler, Gardener, Cook, Washerman, Barber, Safaiwala, Water carrier, Waiter) : 18 - 23 വയസ്സ് വരെ

Educational Qualifications 

1. Constable Driver : 
ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്.

2. Constable (Laboratory Assistant) :
ഏതെങ്കിലും അംഗീകൃത ബോർഡ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പ്ലസ് ടു സയൻസ്.  കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ച സ്ഥാപനത്തിൽ നിന്നും ലബോറട്ടറി അസിസ്റ്റന്റ് കോഴ്സ് സർട്ടിഫിക്കറ്റ്.

3. Constable (Veterinary) : 
എന്തും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

4. Constable (Ayah) :
 ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് സയൻസിൽ. റെഡ് ക്രോസ് സൊസൈറ്റി നടത്തുന്ന ഫസ്റ്റ് എയ്ഡ് പരീക്ഷ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം.

5. Constable (Carpenter, Painter, Plumber) :

⬤ അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

⬤ നിശ്ചിത ട്രേഡിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം


6. Constable (Tailor, Cobbler, Gardener, Cook, Washerman, Barber, Safaiwala, Water carrier, Waiter) :

⬤ ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം.

⬤ നിശ്ചിത ട്രേഡിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

⬤ ഒരു വർഷത്തെ ITI സർട്ടിഫിക്കറ്റ് കോഴ്സ് 

⬤ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് രണ്ടുവർഷത്തെ ഡിപ്ലോമ.

Application fee details 

▪️ UR/EWS/OBC വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. മറ്റ് വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല. ഓൺലൈൻ പെയ്മെന്റ് വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാഫീസ് അടക്കാവുന്നതാണ്.

How to apply 

◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഡിസംബർ 20 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.
◾️ ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs