National Institute of Epidemiology Latest freejob alert 2020-Apply online 65 vacancies

Application are invited from National Institute of Epidemiology (NIE), NIE Notification download, Interested and eligible candidates apply before last


നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി റിക്രൂട്ട്മെന്റ് 2020

കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ National Institute of Epidemiology വിവിധ തസ്തികകളിലായി 65 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. Central Government jobs ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഓഗസ്റ്റ് 24 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. 

ഒഴിവുകളുടെ വിവരങ്ങൾ

1. Project Multi Tasking Staff (MTS) (Lab) : 01
2. Project Multi Tasking Staff (MTS) (Field) : 02
3. Project Multi Tasking Staff (Driving Despatch Riding) : 01
4. Project Assistant: 01
5. Project Section Officer : 01
6. Project Technician – III (Laboratory) : 01
7. Project Junior Nurse : 36
8. Project Staff Nurse : 04
9. Project Technical Officer (Statics) : 01
10. Project Technical Officer (Laboratory) : 01
11. Project Technical Officer (Social Work) : 01
12. Project Scientists -B (Medical /Non-Medical) : 01
13. Project Senior Consultant -I : 01

പ്രായപരിധി വിവരങ്ങൾ

1. Project Multi Tasking Staff (MTS) (Lab) : 01

2. Project Multi Tasking Staff (MTS) (Field) : 02

3. Project Multi Tasking Staff (Driving Despatch Riding) : 01

4. Project Assistant: 01
5. Project Section Officer : 35 വയസ്സ് വരെ

6. Project Technician – III (Laboratory) : 33 വയസ്സ് വരെ

7. Project Junior Nurse : 28 വയസ്സ് വരെ

8. Project Staff Nurse : 30 വയസ്സ് വരെ

9. Project Technical Officer (Statics) : 30 വയസ്സ് വരെ

10. Project Technical Officer (Laboratory) : 30 വയസ്സ് വരെ

11. Project Technical Officer (Social Work) : 30 വയസ്സ് വരെ

12. Project Scientists -B (Medical /Non-Medical) : 38 വയസ്സ് വരെ

13. Project Senior Consultant -I : 70 വയസ്സ് വരെ

വിദ്യാഭ്യാസ യോഗ്യത

1. Project Multi Tasking Staff (MTS) (Lab) : 
ഹൈസ്കൂൾ അല്ലെങ്കിൽ തത്തുല്യം

2. Project Multi Tasking Staff (MTS) (Field) : 
ഹൈസ്കൂൾ അല്ലെങ്കിൽ തത്തുല്യം

3. Project Multi Tasking Staff (Driving Despatch Riding) : 
ഹൈസ്കൂൾ അല്ലെങ്കിൽ തത്തുല്യം. LMV ലൈസൻസ്

4. Project Assistant: 
 ഏതെങ്കിലും അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും IT / കമ്പ്യൂട്ടർ സയൻസിൽ മൂന്നുവർഷത്തെ ബിരുദം.

5. Project Section Officer : 
അഡ്മിനിസ്ട്രേഷൻ / ഫൈനാൻസ് അക്കൗണ്ട്സ് എന്നിവയിൽ ബിരുദം. 5 വർഷത്തെ പ്രവൃത്തിപരിചയം.

6. Project Technician – III (Laboratory) : 
സയൻസ് വിഭാഗത്തിൽ പ്ലസ് ടു വിജയം കൂടാതെ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ 2 വർഷത്തെ ഡിപ്ലോമ കോഴ്സ്.

7. Project Junior Nurse :
ഹൈസ്കൂൾ അല്ലെങ്കിൽ തത്തുല്യം കൂടാതെ ഏതെങ്കിലും അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ബോർഡിൽ നിന്നോ 5 ഈ വർഷത്തെ പരിചയമുള്ള സയൻസ് സബ്ജക്റ്റ് കോഴ്സ്.

8. Project Staff Nurse : 
നഴ്സിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ Midwifery (GNM) അല്ലെങ്കിൽ തത്തുല്യം കൂടാതെ സംസ്ഥാന നേഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം.

9. Project Technical Officer (Statics) : 
അംഗീകൃത സ്ഥാപനത്തിൽ നിന്ന് പ്രസക്തമായ വിഷയങ്ങളിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉള്ള സ്റ്റാറ്റിക്‌സ് അല്ലെങ്കിൽ ബിയോസ്റ്റാറ്റിക്‌സിൽ ബിരുദം

10. Project Technical Officer (Laboratory) : 
അംഗീകൃത സർവകലാശാലയിൽ നിന്ന് മൈക്രോബയോളജി അല്ലെങ്കിൽ മെഡിക്കൽ ലാബ് ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ് ബിരുദം. അംഗീകൃത സ്ഥാപനത്തിൽ നിന്ന് പ്രസക്തമായ വിഷയത്തിൽ ഡയഗ്നോസ്റ്റിക് അല്ലെങ്കിൽ വർക്ക് പരിചയം എന്നിവ ആവശ്യമാണ്.

11. Project Technical Officer (Social Work) : 
അംഗീകൃത സർവകലാശാലയിൽ നിന്ന് സോഷ്യൽ സയൻസ് അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദം.അംഗീകൃത ഗവേഷണ സ്ഥാപനത്തിൽ നിന്ന് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.

12. Project Scientists -B (Medical /Non-Medical) : 
MBBS ഡിഗ്രി കൂടാതെ ഒരു വർഷത്തെ ഗവേഷണ / അധ്യാപന പരിചയം.

13. Project Senior Consultant -I :
MD/DNB (കമ്മ്യൂണിറ്റി മെഡിസിൻ/PSM) അല്ലെങ്കിൽ PhD യോട് കൂടി MBBS ((Epidemiology/Public Health) 

അപേക്ഷ സമർപ്പിക്കേണ്ട വിധം

◾️ യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിട്ടുള്ള രൂപത്തിൽ അപേക്ഷാ ഫോം പൂരിപ്പിച്ച് 24/08/2020 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. 
◾️ ഇ-മെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് nieprojectcell@nieicmr.org.in
◾️ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക. 

2 comments

  1. 1Project Multi Tasking Staff (MTS) (Lab) :
    1. Im in36 years old
© DAILY JOB. All rights reserved. Developed by Daily Jobs