National Health Mission Arogyakeralam latest freejob recruitment 2020

Application are invited from National health mission Arogyakeram interested and eligible candidates apply before last date...

ആരോഗ്യ കേരളം വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 ആരോഗ്യ കേരളം, കോഴിക്കോട് യോഗ്യരായ ഉദ്യോഗാർഥികളെ യിൽ നിന്നും ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ആഗസ്റ്റ് 19 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.&2nbsp;

പ്രായപരിധി വിവരങ്ങൾ

1. സയന്റിഫിക് ഓഫീസർ/ റിസർച്ച് ഓഫീസർ : 40 വയസ്സ് കവിയാൻ പാടില്ല

2. സയന്റിസ്റ് : 62 വയസ് അറിയാൻ പാടില്ല

3. ജൂനിയർ consultant in മൈക്രോബയോളജി : 62 വയസ്സ് കവിയാൻ പാടില്ല

4. ജൂനിയർ ലാബ് അസിസ്റ്റന്റ് : 40 വയസ്സ് കവിയാൻ പാടില്ല

5. ജില്ലാ PPM കോഡിനേറ്റർ : 40 വയസ്സ് കവിയാൻ പാടില്ല

6. സപ്പോർട്ടിങ് സ്റ്റാഫ് കോവിഡ്-19 : 40 വയസ്സ് കവിയാൻ പാടില്ല

വിദ്യാഭ്യാസ യോഗ്യത

1. സയന്റിഫിക് ഓഫീസർ/ റിസർച്ച് ഓഫീസർ : 
▪️ Msc മെഡിക്കൽ മൈക്രോ ബയോളജി/ ബയോ കെമിസ്ട്രി/ ബയോടെക്നോളജി/Msc, MLT 
▪️ രണ്ടു വർഷത്തെ RTPCR പ്രവൃത്തിപരിചയം.

2. സയന്റിസ്റ് : 
▪️ ബയോളജിക്കൽ സയൻസിൽ പിജി. വൈറോളജിയിൽ ഗവേഷണ പരിചയം.

3. ജൂനിയർ consultant in മൈക്രോബയോളജി : 
MD മൈക്രോബയോളജി അല്ലെങ്കിൽ എംബിബിഎസ് കൂടാതെ വൈറോളജിയിൽ ഗവേഷണ പരിചയം.

4. ജൂനിയർ ലാബ് അസിസ്റ്റന്റ് : 
 പ്ലസ് ടു സയൻസ്, മൈക്രോബയോളജി ലാബിൽ പ്രവർത്തിച്ച പരിചയം

5. ജില്ലാ PPM കോഡിനേറ്റർ : 
▪️ Post Graduate with 1 year Experience of Communication/ACSM Public Private Partnership /Health
projects/ programs.
▪️ Permanent two wheeler driving license and should be able to
drive two wheeler.
(Preference to those who have worked in RNTCP)
▪️ Certificate in Diploma/Degree/ Master holders in Social
Sciences/ Mass Media /Communication/Rural Development Advocacy /Partnerships /related field.
▪️ Basic knowledge of computers

6. സപ്പോർട്ടിങ് സ്റ്റാഫ് കോവിഡ്-19 : 
▪️ പ്ലസ്ടു വിജയം
▪️ Covid-19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് പരിചയം

അപേക്ഷ സമർപ്പിക്കേണ്ട വിധം

⬤ വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ വഴി ഇന്റർവ്യൂ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.

⬤ ദിവസവേതനാടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.

 ⬤ യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷകൾ 19/08/2020ന് മുൻപ് nhmkkdinterview@gmail.com എന്ന ഈ മെയിലിലേക്ക് അയക്കുക. 

⬤ അപേക്ഷയോടൊപ്പം മൊബൈൽ നമ്പറും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഉൾപ്പെടുത്തണം.

 ⬤ റാങ്ക് ലിസ്റ്റ് ആരോഗ്യകേരളം വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കും.

 ⬤ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

Notification 

Official website 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs