Indian Navy latest freejobalert recruitment 2020-Apply offline their vacancies

Application are invited from indian Navy both interested and eligible candidates apply before last date august 28

ഇന്ത്യൻ നേവി വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Indian Navy Engine driver, Greaser തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കാൻ കഴിയും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഓഗസ്റ്റ് 4 മുതൽ ഓഗസ്റ്റ് 28 വരെ അപേക്ഷ സമർപ്പിക്കാം. ഇന്ത്യൻ നേവിയുടെ കൊച്ചി സതേൺ നേവൽ കമാൻഡിൽ വിവിധ തസ്തികകളിലായി 4 ഒഴിവിലേക്കാണ് നിയമനം. 

Vacancy Details 

അതിനാൽ ഒഴിവിലേക്കാണ് ഇന്ത്യൻ നേവി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

⬤ എഞ്ചിൻഡ്രൈവർ - 02

⬤ ഗ്രേസെർ - 01

⬤ എഞ്ചിൻഡ്രൈവർII - 01

Age limit details 

 18 വയസ്സു മുതൽ 25 വയസ്സു വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. SC/ST വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് മൂന്നു വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

Educational Qualifications

എഞ്ചിൻഡ്രൈവർ

പത്താംക്ലാസ് വിജയം + സെക്കൻഡ് ക്ലാസ് എഞ്ചിൻഡ്രൈവർ സർട്ടിഫിക്കറ്റ്.


ഗ്രേസെർ

പത്താംക്ലാസ് വിജയം + Pre-Sea ട്രെയിനിങ് സർട്ടിഫിക്കറ്റ്.


എഞ്ചിൻഡ്രൈവർII

പത്താംക്ലാസ് വിജയം + ഫസ്റ്റ് ക്ലാസ് എഞ്ചിൻഡ്രൈവർ സർട്ടിഫിക്കറ്റ് + രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

Salary details 

⬤ എഞ്ചിൻഡ്രൈവർ :

 പ്രതിമാസം 25500 - 81100 വരെ 

⬤ ഗ്രേസെർ - :

 പ്രതിമാസം 18,000 - 56,900 വരെ

⬤ എഞ്ചിൻഡ്രൈവർII :

 പ്രതിമാസം 29200 - 92300 വരെ 

How to apply indian navy recruitment 2020? 

⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് തപാൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 
⬤ ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം അപേക്ഷിക്കുക. 
⬤ അപേക്ഷ ഫോമിന്റെ കൂടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൂടി സമർപ്പിക്കേണ്ടതാണ്. 
⬤ അപേക്ഷ അയയ്ക്കുന്ന എൻവലപ്പ് കവറിനു മുകളിൽ APPLICATION FOR THE POST OF...  എന്ന് രേഖപ്പെടുത്തണം. 
⬤ അപേക്ഷ അയക്കേണ്ട വിലാസം
 " The Flag officer (Commanding-in-chief), Civilian Recruitment Cell, Headquarters Southern Naval Command, Kochi - 682004 "

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs