Cochin Shipyard Latest freejobalert recruitment 2020-Walk in interview

Cochin Shipyard limited പരീക്ഷ ഇല്ലാതെ അഭിമുഖം വഴി General worker തസ്തികയിലേക്ക് നിയമനം നടത്തുന്നു. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥിക
1 min read

 

കൊച്ചിൻ ഷിപ്പ്യാർഡ് റിക്രൂട്ട്മെന്റ് 2020 വിജ്ഞാപന വിവരങ്ങൾ


Cochin Shipyard Limited Latest job recruitment 2020: കൊച്ചിൻ ഷിപ്പിയാർഡ് ജനറൽ വർക്കർ തസ്തികയിലേക്ക് പരീക്ഷ ഇല്ലാതെ അഭിമുഖം വഴി നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 സെപ്റ്റംബർ 4, 5 തീയതികളിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരംം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള്ള ഉദ്യോഗാർഥികൾക്ക് ചുവടെെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ വായിച്ച് നോക്കാവുന്നതാണ്.
✏️ സ്ഥാപനം : കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ്
✏️ റിക്രൂട്ട്മെന്റ് തരം : കേന്ദ്ര സർക്കാർ
✏️ വിജ്ഞാപന നമ്പർ : P&A/2(230)/16-Vol VII
✏️ ആകെ ഒഴിവുകൾ : 17
✏️ ജോലിസ്ഥലം : കൊച്ചി
✏️ നിയമനം : താൽക്കാലിക നിയമനം

ഒഴിവുകളുടെ വിവരങ്ങൾ

 കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് General Worker(Canteen) തസ്തികയിലേക്ക് ആകെ 17 ഒഴിവുകളാണ് ഉള്ളത്. (8UR, 2EWS, 5 OBC, 2SC) കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

പ്രായപരിധി വിവരങ്ങൾ

▪️ അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് 2020 സെപ്റ്റംബർ അഞ്ചിന് 30 വയസ്സ് കവിയാൻ പാടില്ല.
▪️ SC വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് 3 വർഷവും,  വിഭാഗക്കാർക്ക് 10 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.

Educational Qualifications

A) ഏഴാം ക്ലാസ് വിജയം
B) നിർബന്ധമായും വേണ്ട യോഗ്യത : a) ഒരുവർഷത്തെ ഫുഡ് പ്രൊഡക്ഷൻ കോഴ്സ് സർട്ടിഫിക്കറ്റ് / ഒരു സർക്കാർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫുഡ് & ബെവറേജ് സർവീസ് / സംസ്ഥാന സർക്കാർ അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്ന് കാറ്ററിങ്, റസ്റ്റോറന്റ് മാനേജ്മെന്റ് എന്നിവയിൽ രണ്ടുവർഷത്തെ വൊക്കേഷണൽ സർട്ടിഫിക്കറ്റ്.
C) മലയാളം എഴുതാനും വായിക്കാനും ഉള്ള അറിവ്
▪️ പ്രവൃത്തിപരിചയം : 250 തൊഴിലാളികൾ/ 3 സ്റ്റാർ ഹോട്ടൽ/ ലൈസൻസുള്ള ഫുഡ് കാറ്ററിങ് സേവന ഏജൻസിയിൽ ഭക്ഷണം തയ്യാറാക്കുന്നതിലോ വിളമ്പുന്ന തിലോ കുറഞ്ഞത് 3 വർഷത്തെ പരിചയം.

ശമ്പള വിവരങ്ങൾ

➤ ജനറൽ വർക്കർ(കാന്റീൻ) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 17300 മുതൽ 18400 രൂപ വരെ ശമ്പളം ലഭിക്കും.

How to Apply for Cochin Shipyard Latest job recruitment 2020? 



➤ യോഗ്യരായ ഉദ്യോഗാർഥികൾ 2020 സെപ്റ്റംബർ 4, 5 തീയതികളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
➤ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ആയിരിക്കും അഭിമുഖം നടക്കുക.
➤ അഭിമുഖത്തിന് ഹാജരാക്കേണ്ട വിലാസം : Recreation Club, Cochin 
Shipyard Limited, Thevara Gate, Kochi – 682 015 
➤ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഈമെയിൽ വിലാസം : career@cochinshipyard.com

You may like these posts

  • കേരള സംസ്ഥാന മത്സ്യഫഡ് കോർപ്പറേഷന്റെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (adsbygoogle = window.adsbygoogle || []).push({}); കേരള സംസ്ഥാന മത്സ്യ വികസന ഫെഡറേഷൻ വിവിധ ഒഴ…
  • ശ്രീചിത്ര ഹോസ്പിറ്റലിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (adsbygoogle = window.adsbygoogle || []).push({}); ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയ…
  • ഹോസ്പിറ്റൽ അറ്റൻഡർ തസ്തികയിലേക്ക് ഇന്റർവ്യൂ നടത്തുന്നു 1. പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ അറ്റൻഡർ നിയമനം (adsbygoogle = window.adsbygoogle || []).push({}); പത്തനംതിട…
  • വിവിധ എയർപോർട്ടുകളിൽ പരീക്ഷ ഇല്ലാതെ ജോലി നേടുന്നതിന് ഇപ്പോൾ അപേക്ഷിക്കാം (adsbygoogle = window.adsbygoogle || []).push({}); AI എയർപോർട്ട് സർവീസ് ലിമിറ്റഡ് 17 ഒഴിവുകളിലേക്ക് …
  • Payyanur College പയ്യന്നൂർ കോളേജിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (adsbygoogle = window.adsbygoogle || []).push({}); കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കോളേജിലേക…
  • താലൂക്ക് ആശുപത്രിയിലെ വിവിധ തസ്തികകളിൽ നിയമനം      (adsbygoogle = window.adsbygoogle || []).push({}); മലപ്പുറം ജില്ലയിലെ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ വൈക…

1 comment

  1. second ago
    😀