Arogyakeralam latest job recruitment 2020-Apply online

Arogyakeralam Latest freejobalert recruitment 2020 Application are invited from arogykeralam interested and eligible candidates apply before last date

ആരോഗ്യ കേരളം റിക്രൂട്ട്മെന്റ് 2020

 കോവിഡ് -19 പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ആരോഗ്യകേരളം മുഖേന കരാർ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 

➤ തസ്തിക : അക്കൗണ്ടന്റ്

➤ വിദ്യാഭ്യാസ യോഗ്യത : Bcom/Mcom/ അല്ലെങ്കിൽ ഒരു വർഷത്തിൽ കുറയാത്ത പരിചയം.(Tally ERP, PGDCA എന്നിവയിൽ അറിവുണ്ടായിരിക്കണം)

➤ ശമ്പളം: പ്രതിമാസം 17,000 രൂപ

അപേക്ഷ സമർപ്പിക്കേണ്ട വിധം

 ⬤ അപേക്ഷകർ 2020 ജൂലൈ 25ന് 40 വയസ്സ് കവിയാൻ പാടില്ല.

⬤ യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിട്ടുള്ള വെബ്സൈറ്റ് മുഖേന ഓൺലൈൻ വഴി 2020 ഓഗസ്റ്റ് 4 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

⬤ രജിസ്റ്റർ ചെയ്യുന്ന അപേക്ഷകർ തിരഞ്ഞെടുപ്പ് പ്രക്രിയ ആരോഗ്യകേരളം ഓഫീസ് മുഖേന നടത്തുന്നതാണ്.

⬤ വിശദവിവരങ്ങൾക്ക് nhmtvm.com അല്ലെങ്കിൽ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

⬤ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0471 2321288

2. Epidemiologist 

➤ വിദ്യാഭ്യാസ യോഗ്യത : Medical Graduate with post graduate degree /diploma in preventive and social medicine /Public health or Epidemiology. 
➤ ശമ്പളം പ്രതിമാസം :46,000 രൂപ
➤ പ്രായപരിധി : 25/07/2020ന് 40 വയസ്സ് കവിയാൻ പാടില്ല. 

3. ജനറൽ ഫിസിഷ്യൻ

➤ വിദ്യാഭ്യാസ യോഗ്യത : MBBS ഒപ്പം MD/DNB ജനറൽ മെഡിസിൻ
➤ ശമ്പളം : പ്രതിമാസം 65000 രൂപ
➤ പ്രായപരിധി: 60 വയസ്സ് കവിയാൻ പാടില്ല

4. അനസ്തേഷ്യസ്റ്റ്

➤ വിദ്യാഭ്യാസ യോഗ്യത: MBBS ഒപ്പം MD/DNB/DA അനസ്തേഷ്യ
➤ ശമ്പളം: 65000 രൂപ 
➤ പ്രായപരിധി: 60 വയസ്സ് കവിയാൻ പാടില്ല

5. സ്പെഷ്യൽ എമർജൻസി മെഡിസിൻ

➤ വിദ്യാഭ്യാസ യോഗ്യത: MBBS ഒപ്പം MD/DNB എമർജൻസി മെഡിസിൻ
➤ ശമ്പളം: 65000 രൂപ
➤ പ്രായപരിധി: 60 വയസ്സ് കവിയാൻ പാടില്ല

6. സ്പെഷ്യൽ റെസ്പിറേറ്ററി മെഡിസിൻ

➤ വിദ്യാഭ്യാസ യോഗ്യത: MBBS ഒപ്പം MD/DNB/ റെസ്പിറേറ്ററി മെഡിസിനിൽ ഡിപ്ലോമ.
➤ ശമ്പളം: 65000 രൂപ
➤ പ്രായപരിധി: 60 വയസ്സ് കവിയാൻ പാടില്ല

7.PRO

➤ വിദ്യാഭ്യാസ യോഗ്യത: MSW/MBA/MHA
➤ ശമ്പളം പ്രതിമാസം 20000 രൂപ

അപേക്ഷ സമർപ്പിക്കേണ്ട വിധം

⬤ യോഗ്യരായ ഉദ്യോഗാർഥികൾ ആഗസ്റ്റ് 4 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs