National Institute of Virology Latest freejobalert 2020-Apply online 45 vacancies

NIV Recruitment Short details: 45 Vacancies are available, Application through Email, Age limit 20 - 30 years, official website www.niv.co.in

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ ഒഴിവുകൾ

National Institute of Virology  (NIV) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ആകെ 45 ഒഴിവുകളിലേക്ക് ആണ് NIV  വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ടെക്നീഷ്യൻ, ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നിക്കൽ ഓഫീസർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലർക്ക്, മൾട്ടി ടാസ്കിങ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷിക്കാൻ സാധിക്കുക.യോഗ്യരായ ഉദ്യോഗാർഥികൾ 2020 ജൂലൈ 30 വരെ അപേക്ഷിക്കാം. കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം ആണ് NIV നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. 

Vacancy details 

National Institute of Virology  (NIV) ആകെ 45 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

1. Multi Tasking Staff (MTS) : മുംബൈ-01

2. Junior Clerk : പൂണെ-06, മുംബൈ-01

3. Data Entry Operator : പൂണെ-03, മുംബൈ-01, കേരള-03

4. Technical Officer:പൂണെ-08, മുംബൈ-02

5. Technical Assistant :പൂണെ-03, മുംബൈ-01, ബാംഗ്ലൂർ-02

6. Technician: പൂണെ-08, മുംബൈ-02, ബാംഗ്ലൂർ-02, കേരള-02

പ്രായപരിധി വിവരങ്ങൾ

1. Multi Tasking Staff (MTS) : 25 വയസ്സുവരെ

2. Junior Clerk : 25 വയസ്സുവരെ

3. Data Entry Operator : 30 വയസ്സുവരെ

4. Technical Officer: 30 വയസ്സുവരെ

5. Technical Assistant : 30 വയസ്സുവരെ

6. Technician: 30 വയസ്സുവരെ

വിദ്യാഭ്യാസ യോഗ്യത

1. Multi Tasking Staff (MTS): ഹൈസ്കൂൾ വിജയം അല്ലെങ്കിൽ തത്തുല്യം

2. Junior Clerk : പന്ത്രണ്ടാം ക്ലാസ് വിജയം. ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm എന്നിങ്ങനെ ഉണ്ടായിരിക്കണം.

3. Data Entry Operator : പന്ത്രണ്ടാം ക്ലാസ് വിജയം. കമ്പ്യൂട്ടറിലെ സ്പീഡ് ടെസ്റ്റ് വഴി മണിക്കൂറിൽ 15000 കീ ഡിപ്രഷൻ മുകളിൽ കുറയാത്ത സ്പീഡ് ടെസ്റ്റ് പാസായിരിക്കണം.

4. Technical Officer: ലൈഫ് സയൻസിൽ ബിരുദം, 5 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ആ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം.

5. Technical Assistant : ലൈഫ് സയൻസിൽ ബിരുദം, 5 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ആ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം.

6. Technician: സയൻസ് വിഷയമായി പന്ത്രണ്ടാം ക്ലാസ് വിജയം ഒപ്പം DMLT യും. 

ശമ്പള വിവരങ്ങൾ

1. Multi Tasking Staff (MTS) : പ്രതിമാസം 15800/- രൂപ

2. Junior Clerk : പ്രതിമാസം 16000 രൂപ

3. Data Entry Operator : പ്രതിമാസം 17000 രൂപ

4. Technical Officer: പ്രതിമാസം 32000 രൂപ

5. Technical Assistant : പ്രതിമാസം 31,000 രൂപ

6. Technician: പ്രതിമാസം 18000 രൂപ

അപേക്ഷ സമർപ്പിക്കേണ്ട വിധം

⬤ മുകളിൽ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ നേടിയ ഉദ്യോഗാർത്ഥികൾ 2020 ജൂലൈ 30 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക.
⬤ യോഗ്യരായവർ പ്രായപരിധി,  വിദ്യാഭ്യാസയോഗ്യത, പരിചയം തുടങ്ങിയ യോഗ്യതകൾ കൈവശമുള്ളവരും covid-19 പ്രവർത്തനങ്ങളിൽ പ്രവർത്തിക്കാൻ താൽപര്യമുള്ളവരുമായ അപേക്ഷകർ നിർദിഷ്ട ഫോർമാറ്റിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് നിങ്ങൾ അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ ഇമെയിൽ ഐഡിയിലേക്ക് അപേക്ഷ അയക്കുക.
⬤ അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം അപേക്ഷിക്കുക.
⬤ ഒന്നിൽ കൂടുതൽ പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഓരോ പോസ്റ്റിനും അല്ലെങ്കിൽ സ്ഥലത്തിനും പ്രത്യേകം അപേക്ഷിക്കണം.
▪️ 1. Pune - recruitmentniv@gmail.com
2. Mumbai - nivmumbaiunit@gmail.com
3. Banglore - nivbng@gmail.com
4. Kerala - nivkeralaoffice@gmail.com
⬤Covid-19 മൂലമുള്ള പ്രയാസങ്ങൾ കണക്കിലെടുത്ത് ഇന്റർവ്യൂ/ വ്യക്തിഗത ചർച്ച സ്കൈപ്പ് അല്ലെങ്കിൽ വീഡിയോ കോൾ വഴി നടത്തും.
⬤ കൂടുതൽ വിവരങ്ങൾ www.niv.co.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്

Notification 

Application form

Subscribe our youtube channel 


Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs