National Institute of Fashion Technology Latest job recruitment 2020

NIFT recruitment 2020 Application are invited from National Institute Of Fashion Technology Interested and eligible candidates apply before...

NIFT റിക്രൂട്ട്മെന്റ് 2020- വിജ്ഞാപന വിവരങ്ങൾ


National Institute of Fashion Technology ജൂനിയർ അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, പ്ലംബർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. NIFT മുകളിൽ കൊടുത്തിട്ടുള്ള തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉള്ള നിയമനമാണ് നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ജൂലൈ 24 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, ഒഴിവുകളുടെ വിവരങ്ങൾ എന്നിവ ചുവടെ. 

1. JUNIOR  ASSISTANT 

➢ ഒഴിവുകൾ : 05 ഒഴിവുകൾ (UR-04, OBC-01)
➢ ശമ്പളം : 5200 - 20200/-
➢ പ്രായപരിധി : 18 - 25
➢ വിദ്യാഭ്യാസ യോഗ്യത :
▪️ 10+2 വിജയം അല്ലെങ്കിൽ തത്തുല്യം.
▪️ ഡിപ്ലോമ - ഏറ്റവും പുതിയ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകളിൽ ഉദാഹരണം:- MS office (Word/Exel)
▪️ ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി ടൈപ്പിംഗ് അറിഞ്ഞിരിക്കണം 30 wpm

2. LIBRARY ASSISTANT 



➢ ഒഴിവുകൾ : 02 ഒഴിവുകൾ ( UR-02)
➢ ശമ്പളം : 5200 - 20200/-
➢ പ്രായപരിധി : 21 - 30
➢ വിദ്യാഭ്യാസ യോഗ്യത :
▪️ കേന്ദ്രം അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദം
▪️ ലൈബ്രറി സയൻസിൽ ഡിപ്ലോമ
▪️ മികച്ച ഒരു ലൈബ്രറിയിൽ അസിസ്റ്റന്റ് ആയി ഒരു വർഷത്തെ പരിചയം.

3. LAB ASSISTANT 

➢ ഒഴിവുകൾ : 06 (UR-03, OBC-02, SC-01)
➢ ശമ്പളം : 5200 - 20200/-
➢ പ്രായപരിധി : 21 - 40
➢ വിദ്യാഭ്യാസ യോഗ്യത : വിജ്ഞാപനം പരിശോധിക്കുക

4. ELECTRICIAN 

➢ ഒഴിവുകൾ : 01
➢ ശമ്പളം : 5200 - 20200/-
➢ പ്രായപരിധി : 21 - 30
➢ വിദ്യാഭ്യാസ യോഗ്യത :
▪️ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
▪️ ഇലക്ട്രീഷ്യൻ ട്രേഡിൽ ITI ഡിപ്ലോമ.
▪️ 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക

5. PLUMBER

➢ ഒഴിവുകൾ : 01
➢ ശമ്പളം : 5200 - 20200/-
➢ പ്രായപരിധി : 21 - 30
➢ വിദ്യാഭ്യാസ യോഗ്യത :
▪️ പ്ലംബർ ട്രേഡിൽ ITI സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം. 5 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

6. MULTI TASKING STAFF



➢ ഒഴിവുകൾ : 04 (UR-01, OBC-01, SC-01, ST-01)
➢ ശമ്പളം : 5200 - 20200/-
➢ പ്രായപരിധി : 18 - 25
➢ വിദ്യാഭ്യാസ യോഗ്യത :
▪️ ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. 

Application fee details 

National Institute of Fashion Technology recruitment ലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ നിശ്ചിത അപേക്ഷാ ഫീസ് അടയ്കണ്ട തുണ്ട്. SC/ST വിഭാഗക്കാർക്ക് 300 രൂപയും മറ്റ് വിഭാഗക്കാർക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് ഇനിയും മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്. 

അപേക്ഷ സമർപ്പിക്കേണ്ട വിധം


➢ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം പൂർണമായും വായിച്ച് മനസ്സിലാക്കി യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക. 
➢ അപേക്ഷകൾ  http://cmsnift.com/pages/app_gpc/ap_reg.aspx എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 
➢ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക. 
Notification 
Apply now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs