Mahatma Gandhi University (MGU) Latest freejobalert recruitment 2020-Apply online

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Mahatma Gandhi University ലാബ് ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, റിസർച്ച് ഓഫീസർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ആകെ പതിനൊന്ന് ഒഴിവിലേക്കാണ് വിജ്ഞാപനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.MGU വിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ 2020 ജൂലൈ 10 മുതൽ 2020 ജൂലൈ 17 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Mahatma Gandhi University Vacancy details 

➤ Lab Technician : 04
➤ Lab Assistant : 03
➤ Data Entry Operator : 03
➤ Research Officer :01

MGU freejobalert recruitment 2020-Salary details 

➤ Lab Technician : പ്രതിമാസം 14000/-
➤ Lab Assistant : പ്രതിദിനം 450 രൂപ
➤ Data Entry Operator : പ്രതിമാസം 13500 രൂപ
➤ Research Officer : പ്രതിമാസം 25,000 രൂപ

MGU Freejobalert recruitment 2020-Age Limit details 

➤ Lab Technician : 18 വയസ്സ് മുതൽ 36 വയസ്സ് വരെ
➤ Lab Assistant : 18 വയസ്സ് മുതൽ 36 വയസ്സ് വരെ
➤ Data Entry Operator : 18 വയസ്സ് മുതൽ 36 വയസ്സ് വരെ
➤ Research Officer : 18 വയസ്സ് മുതൽ 36 വയസ്സ് വരെ

What is the educational Qualifications for MGU Recruitment? 

➤ Lab Technician : ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പിജി അവസാനവർഷ പരീക്ഷയിൽ വിജയം. മെഡിക്കൽ മൈക്രോ ബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ലാബ് ടെക്നോളജി എന്നിവയിൽ ബിരുദം. ആധുനിക ഡയഗ്നോസ്റ്റിക് ലാബുകളിൽ പരിചയം നിർബന്ധം.
➤ Lab Assistant : ലാബ് ടെക്നീഷ്യൻ കോഴ്സിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. അവസാനവർഷ പരീക്ഷ വിജയിച്ചിരിക്കണം. 
➤ Data Entry Operator : DCA/PGDCA തുടങ്ങിയ ഡിഗ്രി കോഴ്സ് വിജയിക്കണം അല്ലെങ്കിൽ അതിനോട് തുല്യമായത്.
➤ Research Officer :60% മാർക്കിൽ കുറയാതെ PG ബിരുദം അല്ലെങ്കിൽ തുല്യമായ CGPA യിൽ ഏതെങ്കിലും ലൈഫ് സയൻസ് കോഴ്സുകൾ വൈറോളജി, സുവോളജി, മൈക്രോബയോളജി, ബയോടെക്നോളജി, ബയോകെമിസ്ട്രി തുടങ്ങിയവ. 

How to apply MGU Recruitment 2020? 

◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ജൂലൈ 17നു മുന്പ് ചുവടെ കൊടുത്തിട്ടുള്ള ഇമെയിൽ ഐഡിയിലേക്ക് ബയോഡേറ്റ അയക്കുക. 
Email : iucbr@mgu.ac.in
◾️ മൊബൈൽഫോൺ ഇന്റർവ്യൂ വഴിയായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. 
◾️ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ:
9433128766, 9746400494, 7204118264.

Notification 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs