Karunya Arogya Suraksha Padhathi freejobalert recruitment 2020-Apply online

Application are invited Karunya Arogya Surakasha Padhathi recruitment 2020 Interested and eligible candidates before apply...

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അവസരം

Arogyakeralalm താൽക്കാലിക നിയമന അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ചുവടെയുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിച്ച് യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ജൂലൈ 11 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആകെ 9 ഒഴിവിലേക്കാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. Kerala government jobs അന്വേഷിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. 
1.Confidential Assistant to Executive Director
➧പ്രായപരിധി : പരമാവധി 40 വയസ്സ്
➧ശമ്പളം :17000/-
➧വിദ്യാഭ്യാസ യോഗ്യത :1) Bachelor's Degree in any subject awarded or recognized by any of the Univercities in Kerala.(2) Minimum 02 years of work experience in similar roles
2.Medical Auditor
➧പ്രായപരിധി : പരമാവധി 40 വയസ്സ്
➧ശമ്പളം :50000/-
➧വിദ്യാഭ്യാസ യോഗ്യത :1)MBBS from a recognized medical college. 2)At least 1 year of work experience in the area of health care quality. Desirable: MBA or Post Graduate diploma in Business Administration or Master of Public Health / Hospital Administration or Master of Public Health or MBA in Health Care.
3.Claim Adjudicator (Public Hospital Clains)
➧പ്രായപരിധി : പരമാവധി 40 വയസ്സ്
➧ശമ്പളം : 45000/-
➧വിദ്യാഭ്യാസ യോഗ്യത :1)MBBS from a recognized medical college. 2)At least 1 year of work experience Hospital setting.Desirable:Experience in claim processing in insurance sector (lnsurance Company or Third-Party Adminishators) is desirable.Wel[ versed with using computer and intemetbased applications.
4.Manager (Policy & Field Operations)
➧പ്രായപരിധി : പരമാവധി 40 വയസ്സ്
➧ശമ്പളം : പ്രതിമാസം 70000/- രൂപ
➧വിദ്യാഭ്യാസ യോഗ്യത :1) Post-graduation or higher qualification in Public health, Community health, Preventive & Social Medicine, Health Economics.2) At least 5 years of poslqualification work exryrience in Health Systems Research or in Planning and implementation of service delivery.Desirable:Published worVpublished reports/working papers in the area of health systems or health financing or public health.
5.Accountant
➧പ്രായപരിധി : പരമാവധി 40 വയസ്സ്
➧ശമ്പളം : പ്രതിമാസം 18000/- രൂപ
➧വിദ്യാഭ്യാസ യോഗ്യത :Essential: B Com with 2 years experience Desirable; Working knowledge in Tally

Application fee details 

അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ നിശ്ചിത അപേക്ഷാ ഫീസ് കൂടി അടക്കേണ്ടതുണ്ട്. 250 രൂപയാണ് അപേക്ഷാഫസ്. 
Account number :195305000419 
IFSC CODE : ICIC0001953
"KARUNYA AROGYA SURAKSHA PADATHI OPERATIONS"
 എന്ന അക്കൗണ്ട് നമ്പറിലേക്ക് അപേക്ഷാ ഫീസ് അടക്കുക. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക. 

അപേക്ഷ സമർപ്പിക്കേണ്ട വിധം

◾️ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി 2020 ജൂലൈ 11 വരെ അപേക്ഷാഫീസ് അടക്കാവുന്നതാണ്. 
◾️ അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർഥികൾ വിജ്ഞാപനം പൂർണ്ണമായും വായിച്ചു അപേക്ഷ സമർപ്പിക്കാൻ യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക. 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs