കൊച്ചിൻ ഷിപ്പ്യാർഡ് റിക്രൂട്ട്മെന്റ് 2020 വിജ്ഞാപന വിവരങ്ങൾ
Cochin Shipyard Limited Latest job recruitment 2020: കൊച്ചിൻ ഷിപ്പിയാർഡ് വിവിധ തസ്തികകളിലായി 358 ഒഴിവുകളിലേക്ക് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2009 ഓഗസ്റ്റ് 4 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ചുവടെയുള്ള യോഗ്യത മാനദണ്ഡങ്ങൾ സസൂക്ഷ്മം വായിച്ചു നോക്കുക.
ഒഴിവുകളുടെ വിവരങ്ങൾ
⚫️ A വിഭാഗം-1 Technician(Vocational) Apprentices :
1. Food & Restaurant Management -3
2. Customer relationship management - 2
3. Accounting & Taxation - 1
4. Electrical & Electronic Technology - 1
5. Basic Nursing and Palliative care - 1
⚫️ B. വിഭാഗം-II Trade Apprentices:
1. Electrician : 47
2. Fitter - 36
3. Welder : 47
4. Machinist -10
5. Electronic Mechanicv- 15
6. Instrument Mechanic - 14
7. Draughtsman (Mechanic) - 06
8. Draughtsman (Civil) - 04
9. Painter - 10
10. Mechanic Motor Vehicle -10
11. Sheet Metal Worker - 47
12. Shipwright wood (Carpenter) - 20
13. Mechanic Diesel - 37
14. Fitter pipe (Plumber) - 37
15. Refrigeration and air conditioning mechanic - 10
പ്രായപരിധി വിവരങ്ങൾ
▪️ Technician(Vocational) Apprentices, Trade Apprentices തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനു വേണ്ട പ്രായപരിധി Apprenticeship നിയമങ്ങൾ അനുസരിച്ച് ആയിരിക്കും.
▪️ പിന്നാക്കവിഭാഗത്തിൽപ്പെട്ട വിഭാഗക്കാർക്ക് ഗവൺമെന്റ് സംവരണ പ്രകാരം വയസ്സിൽ ഇളവ് ലഭിക്കുന്നതാണ്.
Educational Qualifications
➤ Technician (Vocational) Apprentices : ബന്ധപ്പെട്ട മേഖലയിൽ വെക്കേഷണൽ ഹയർസെക്കൻഡറി(VHSE) വിജയം.
➤ Trade Apprentices :ബന്ധപ്പെട്ട ട്രേഡിൽ ITI വിജയം. Apprenticeship പരിശീലനത്തിന് അംഗീകാരം ലഭിച്ച നിയുക്ത ട്രേഡുകളിലെ സർട്ടിഫിക്കറ്റ്/Provisional National Trade Certificate (NTC)
ശമ്പള വിവരങ്ങൾ
➤ Technician (Vocational) Apprentices : പ്രതിമാസം 9000 രൂപ
➤ Trade Apprentices : പ്രതിമാസം 8000 രൂപ
How to Apply for Cochin Shipyard Latest job recruitment 2020?
➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണമായും വായിച്ച്നോക്കുക. www.cochinshipyard.com
➤ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ആഗസ്റ്റ് നാലിന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക.