Allahabad High Court Latest freejobalert recrutement 2020- Apply for 102 vacancies

Application are invited from Allahabad High court Lower division Clerk 2020 freejobalert interested and eligible candidates apply before...
Allahabad high court recruitment

അലഹബാദ് ഹൈക്കോടതിയിൽ LD ക്ലർക്ക് ഒഴിവുകൾ

Allahabad High Court ലോവർ ഡിവിഷൻ ക്ലർക്ക് ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Central Government jobs ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ആകെ 102 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ജൂലൈ 19 മുതൽ ഓഗസ്റ്റ് എട്ടു വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ ചുവടെ. 

ഒഴിവുകളുടെ വിവരങ്ങൾ

Allahabad High Court ആകെ 102 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 

Age limit details 

Allahabad High court recruitment 2020 LD ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 21 വയസ്സു മുതൽ 26 വയസ്സ് വരെയാണ്. 

Educational Qualifications

രാജ്യത്തെ ഏതെങ്കിലും നിയമ യൂണിവേഴ്സിറ്റിയിൽ നിന്ന് മൂന്നുവർഷത്തെ അല്ലെങ്കിൽ അഞ്ചുവർഷത്തെ Integrated ബിരുദം. അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചിട്ടില്ലാത്ത അല്ലെങ്കിൽ മറ്റേതെങ്കിലും തൊഴിൽ അല്ലെങ്കിൽ സേവനങ്ങളിൽ ഏർപ്പെട്ടിട്ടില്ലാത്ത നിയമ ബിരുദധാരികളിൽ നിന്നും അപേക്ഷ സ്വീകരിക്കും. LLB 2019-20 അവസാന വർഷ പരീക്ഷയിലെ ഫലങ്ങൾ കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഡാറ്റാ എൻട്രി, വേർഡ് പ്രോസസിംഗ് എന്നിവയിൽ കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക. 

Application fee details 

 അപേക്ഷാ ഫോമുകൾ www.allahabadhighcourt.in എന്ന വെബ്സൈറ്റിൽ നിന്നും  അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷാ ഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയാണ് അയക്കേണ്ടത്. 

അപേക്ഷ സമർപ്പിക്കേണ്ട വിധം? 

◾️ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ആഗസ്റ്റ് 8 വരെ അപേക്ഷകൾ സമർപ്പിക്കാം. 
◾️ വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക. 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs