Sree Chithira Thirunal Institute For Medical Science & Technology recruitment 2020

Sree Chithira Thirunal Medical sciences and technology recruitment 2020

ശ്രീചിത്ര ഹോസ്പിറ്റലിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം


ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി പ്രൊജക്റ്റ് കോർഡിനേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂൺ ഒന്നുമുതൽ തപാൽ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ ജൂൺ 10 ന് മുൻപ് അയക്കുക. വിദ്യാഭ്യാസയോഗ്യത പ്രായപരിധി ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ.

 പ്രായപരിധി വിവരങ്ങൾ

ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ പ്രൊജക്റ്റ് കോഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട പ്രായപരിധി 30/06/2020ന് 35 വയസ്സ് കവിയാൻ പാടില്ല. 

ഒഴിവുകളുടെ വിവരങ്ങൾ

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി പ്രോജക്ട് കോഡിനേറ്റർ തസ്തികയിൽ ആകെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

◾️ നഴ്സിങ് /ഫാർമസി / BSC MLT എന്നിവയിൽ ബിരുദം
◾️ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ /മെഡിക്കൽ documentationൽ ഏർപ്പെട്ടിരുന്ന ഒരു മെഡിക്കൽ സ്ഥാപനത്തിൽ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ/ മെഡിക്കൽ ഡോക്യുമെന്റേഷനിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം. 

അപേക്ഷ സമർപ്പിക്കേണ്ട വിധം

◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 10 ന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് അപേക്ഷകൾ അയക്കുക. 
◾️ സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും പ്രായപരിധിയും വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം Project cell, AMCHSS, Sree Chithira Thirunal Institute For Medical Sciences and Technology, Medical College P. O, Thiruvandapuram - 695 011 എന്ന വിലാസത്തിലേക്ക് അയക്കുക. 
◾️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക. 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs