Sataf Selection Commission-SSC CPO SI free job alert recruitment 2020

SSC Recruitment 2020 Application are invited from SSC-Latest job recrutement-Eligibility Criteria for SSC?-ssc recruitment 2020 apply online

SSC CPO SI റിക്രൂട്ട്മെന്റ് 2020 വിജ്ഞാപന വിവരങ്ങൾ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ssc  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ


നിന്നും 1564 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. Central government ന് കീഴിൽ Sub Inspector in Delhi Police, Sub Inspector in Central Armed Police Forces and Assistant Sub Inspector in Central Industrial Security Force ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.ssc യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ജൂൺ 17 മുതൽ ഓൺലൈൻ വഴി അപേക്ഷിച്ച് തുടങ്ങാവുന്നതാണ്. അപേക്ഷകർ 2020 ജൂലൈ 16 നു മുൻപ് അപേക്ഷകൾ സമർപ്പിക്കുക.ssc വിദ്യാഭ്യാസ യോഗ്യത പ്രായപരിധി ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ.ssc

ssc ഒഴിവുകളുടെ വിവരങ്ങൾ

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓരോ തസ്തികകളിലേക്കും അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് അതാത് തസ്തികകളിലേക്കുള്ള ഒഴിവ് വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.ssc
1. Sub inspector (SI) in Delhi police (Male) : 91
2. Sub inspector (SI) in Delhi police (Female) :78
3. Sub inspector (SI) in central armed police forces : 1395

പ്രായപരിധി വിവരങ്ങൾ


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 01/01/2020ന് 20 വയസ്സുമുതൽ 25 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02/01/1996 നും 01/01/2001 നും ഇടയിൽ ജനിച്ചവരായിരിക്കണം.
▪️SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് 5 ഈ വർഷത്തെ ഇളവ് ലഭിക്കുന്നതാണ്.
▪️OBC വിഭാഗക്കാർക്ക് 3 ഈ വർഷത്തെ ഇളവ് ലഭിക്കും.
▪️ വിരമിച്ച സൈനികർക്ക് 3 ഈ വർഷത്തെ ഇളവ് ലഭിക്കും.

ശമ്പള വിവരങ്ങൾ

SSC റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
1. Sub inspector (SI) in Delhi police (Male) : പ്രതിമാസം 35400- 112400/- രൂപ 
2. Sub inspector (SI) in Delhi police (Female) :പ്രതിമാസം 35400- 112400/- രൂപ 
3. Sub inspector (SI) in central armed police forces :പ്രതിമാസം 35400- 112400/- രൂപ 

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ


1. Sub inspector (SI) in Delhi police (Male) : അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം അല്ലെങ്കിൽ തത്തുല്യം
2. Sub inspector (SI) in Delhi police (Female) :അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം അല്ലെങ്കിൽ തത്തുല്യം
3. Sub inspector (SI) in central armed police forces : അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം അല്ലെങ്കിൽ തത്തുല്യം
▪️ അപേക്ഷകർ ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണമായി വായിച്ചുനോക്കുക.

അപേക്ഷാഫീസ് വിവരങ്ങൾ

Sub Inspector in Delhi Police, Sub Inspector in Central Armed Police Forces and Assistant Sub Inspector in Central Industrial Security Force എന്നീ  തസ്തികളിലേക്ക് അപേക്ഷിക്കുന്നതിന് അപേക്ഷകർ നിശ്ചിത അപേക്ഷാ ഫീസ് അടക്കേണ്ടതുണ്ട്. 
▪️ Female/SC/ST വിഭാഗക്കാർ അല്ലാത്തവർ 100 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം.
▪️Credit card, Debit Card, Net Banking, UPI payment, internet banking മുഖേനയോ അപേക്ഷാഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ എസ് ബി ഐ ബാങ്ക് മുഖേന അടക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


◾️ യോഗ്യരായ ഉദ്യോഗാർഥികൾക്ക് https://ssc.nic.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ssc recruitment 2019 apply online
 ◾️ അപേക്ഷകർ 2020 ജൂലൈ 16 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. 
◾️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക. 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs