Sainik School Tilaiya freejobalert Latest job recruitment 2020-Apply offline @www.dailyjob.online

Sainik School Tilaiya Recruitment 2020-job bank vacancies.How to apply for Sainik School Tilaiya recrutement 2020?-
Sainik School Tilaiya Recruitment 2020-21

സൈനിക് സ്കൂൾ റിക്രൂട്ട്മെന്റ് 2020


സൈനിക് സ്കൂൾ വിവിധ തസ്തികകളിലായി 30 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2020 ജൂൺ 1 മുതൽ 2020 ജൂൺ 27 വരെ Sainik School Tilaiya recruitment ലേക്ക് അപേക്ഷിക്കാവുന്നതാണ്. Government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. Sainik School Tilaiya recruitment വഴി ജാർഖണ്ഡിലേക്കാണ് ഒഴിവുകൾ ഉള്ളത്. വിജ്ഞാപനവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ നൽകുന്നു. 

ഒഴിവുകളുടെ വിവരങ്ങൾ-Sainik School Tilaiya Recruitment 2020-21

1.Doctor - 01
2.Art master - 01
3 Wardboy - 05 
4.Matron - 01
5.General Employee - 22

പ്രായപരിധി വിവരങ്ങൾ-Sainik School Tilaiya Recruitment 2020-21



1.Doctor - 50 വയസ്സ് കവിയാൻ പാടില്ല
2.Art master - 21 - 35 വയസ്സുവരെ
3 Wardboy - 18 - 50 വയസ്സുവരെ
4.Matron - 18 - 50 വയസ്സുവരെ 
5.General Employee - 18 - 50 വയസ്സുവരെ 
NB: കൂടുതൽ വിവരങ്ങൾക്കായി ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക

ശമ്പള വിവരങ്ങൾ-Sainik School Tilaiya Recruitment 2020-21

1.Doctor - 60000/- രൂപ 
2.Art master - 44900/- രൂപ 
3 Wardboy - 19900/- രൂപ 
4.Matron -19900/- രൂപ 
5.General Employee -18000/- രൂപ 

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ-Sainik School Tilaiya Recruitment 2020-21

1.Doctor -
അംഗീകൃത സ്ഥാപനത്തിൽ നിന്നും MBBS 
2.Art master -
ഏതെങ്കിലും മികച്ച അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം
3 Wardboy - 
മെട്രിക്കുലേഷൻ അല്ലെങ്കിൽ പത്താംതരം പാസായിരിക്കണം. കൂടാതെ ഇംഗ്ലീഷിൽ നന്നായി സംസാരിക്കാൻ അറിയണം.
4.Matron -
മെട്രിക്കുലേഷൻ അല്ലെങ്കിൽ പത്താംതരം പാസായിരിക്കണം. കൂടാതെ ഇംഗ്ലീഷിൽ നന്നായി സംസാരിക്കാൻ അറിയണം.
5.General Employee -
പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം

അപേക്ഷാഫീസ് വിവരങ്ങൾ-Sainik School Tilaiya Recruitment 2020-21

Sainik School Tilaiya recruitmentലേക്ക് നിശ്ചിത ഉദ്യോഗാർത്ഥികൾ അപേക്ഷാഫീസ് കൂടി അടക്കേണ്ടതുണ്ട്. ജനറൽ അല്ലെങ്കിൽ OBC വിഭാഗക്കാർക്ക് 400 രൂപയും SC/ST വിഭാഗക്കാർക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം-Sainik School Tilaiya Recruitment 2020-21


◾️ യോഗ്യരായ ഉദ്യോഗാർഥികൾ തപാൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2020 ജൂൺ 27 ആണ് അവസാന തീയതി. 
◾️ അപേക്ഷാഫോറം ചുവടെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. 
◾️ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കുംSainik School Tilaiya Recruitment 2020-21  തെരഞ്ഞെടുപ്പ്. 
◾️ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ചു നോക്കുക. 

Notification 

Application form

Official website 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs