![]() |
Ministry of Defence |
Minstry Of Defence ജോലികൾക്ക് ഇപ്പോൾ അപേക്ഷിക്കാം
മിനിസ്റ്ററി ഓഫ് ഡിഫൻസ്, 155 ബേസ് ഹോസ്പിറ്റൽ Thezpur
സ്റ്റെനോഗ്രാഫർ, Ward sahayika, ചൗക്കീദാർ, സഫായി വാല, ബാർബർ, വാഷർ മാൻ, സഫായി വാലി, ടൈലർ, ട്രേഡ്സ്മാൻ മാറ്റ്, മാലി, കാർപെൻഡർ, പെയിന്റർ, കുക്ക് തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്ന അതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. 2020 ജൂൺ 6 മുതൽ ഇതിലേക്ക് അപേക്ഷകൾ സമർപ്പിച്ചു തുടങ്ങാം. 2020 ജൂൺ 26 ന് വൈകുന്നേരം 5 മണിക്ക് മുൻപായി യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷകൾ സമർപ്പിക്കണം. Government jobs ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം. വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം, ഒഴിവുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ.

ഒഴിവുകളുടെ വിവരങ്ങൾ
മിനിസ്ട്രി ഓഫ് ഡിഫൻസ് ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് ഓരോ തസ്തികകളിലേക്കുള്ള നിശ്ചിത ഒഴിവ് വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടണ്ട്.Central government jobhs 2020
തസ്തിക | ഒഴിവുകൾ |
---|---|
Steno -II | 02 |
Ward Sahayika | 17 |
Chowkidar | 01 |
Safaiwala | 05 |
Barber | 02 |
Washerman | 05 |
Safaiwali | 06 |
Tailor | 02 |
Tradesman Mate | 03 |
Mali | 07 |
Carpenter | 01 |
Painter | 01 |
Cook | 02 |
Total | 54 |
ശമ്പള വിവരങ്ങൾ
മിനിസ്ട്രി ഓഫ് ഡിഫൻസ്, 155 ബേസ് ഹോസ്പിറ്റൽ റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
തസ്തിക | ഒഴിവുകൾ |
---|---|
Steno -II | 25000/-m |
Ward Sahayika | 18000/-m |
Chowkidar | 18000/-m |
Safaiwala | 18000/-m |
Barber | 18000/-m |
Washerman | 18000/-m |
Safaiwali | 18000/-m |
Tailor | 18000/-m |
Tradesman Mate | 18000/-m |
Mali | 18000/-m |
Carpenter | 19900/-m |
Painter | 19900/-m |
Cook | 19900/-m |
പ്രായപരിധി വിവരങ്ങൾ
മിനിസ്ട്രി ഓഫ് ഡിഫൻസ്, 155 ബേസ് ഹോസ്പിറ്റൽ റിക്രൂട്ട്മെന്റ് 2020ലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിൽ പ്രതിപാദിച്ചിട്ടുള്ള നിശ്ചിത പ്രായപരിധി നേടേണ്ടതുണ്ട്. 18 വയസ്സു മുതൽ 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. OBC അല്ലെങ്കിൽ വിരമിച്ച സൈനിക വിഭാഗക്കാർക്ക് വയസ്സിൽ 3 വർഷത്തെ ഇളവ് ലഭിക്കുന്നതാണ്. SC/ST വിഭാഗക്കാർക്ക് 5വർഷത്തെ ഇളവ് ലഭിക്കുന്നതാണ്.Ministry of Defence
വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം തുടങ്ങിയ വിശദാംശങ്ങൾ
1.Steno -II
അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. ഇംഗ്ലീഷ്, ഹിന്ദി കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനം നിർബന്ധം.
2.Ward Sahayika
അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. മൂന്നുവർഷത്തെ പരിചയം നിർബന്ധം.
3.Chowkidar
അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പരിചയം നിർബന്ധം.
4.Safaiwala
അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. ഒരുവർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം.
5.Barber
അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. ബാർബർ മേഖലയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
6.Washerman
അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. മിലിറ്ററി വസ്ത്രങ്ങൾ നന്നായി കഴുകുവാൻ പ്രാവീണ്യം ഉണ്ടാവണം.
7Tailor
അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പ്രാവീണ്യം ഉണ്ടായിരിക്കണം.
8.Tresadman
അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പരിചയം അഭികാമ്യം.
9.Mali
അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
10.Carpenter
അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പരിചയം അഭികാമ്യം.
11.Painter
അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. ഒരുവർഷത്തെ പ്രവർത്തി പരിചയം നിർബന്ധം.Ministry of Defence
12.Cook
അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട മേഖലയിൽ അറിവും ഇന്ത്യൻ പാചകത്തെ കുറിച്ചും അറിവുണ്ടായിരിക്കണം.
How to apply Ministery of defence, 155 Base hospital recrutement 2020
What are the Jobs in Ministry of Defence?
◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 26 ന് മുൻപ് തപാൽ വഴി അപേക്ഷ സമർപ്പിക്കണം.
◾️ അപേക്ഷ സമർപ്പിക്കുന്നതിന് പ്രത്യേക അപേക്ഷാഫീസ് ഒന്നും തന്നെ അടക്കേണ്ടതില്ല.
◾️ അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അയക്കണം.
◾️ അപേക്ഷ അയക്കേണ്ട വിലാസം COMMANDANT 155 BASE HOSPITAL PIN-784 001 TEZPUR
◾️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.