à´®ിൽമയുà´Ÿെ à´Ÿെà´•്à´¨ീà´·്യൻ à´’à´´ിà´µുà´•à´³ിà´²േà´•്à´•് ഇപ്à´ªോൾ à´…à´ªേà´•്à´·ിà´•്à´•ാം
à´•േà´°à´³ à´•ോ-à´“à´ª്പറേà´±്à´±ീà´µ് à´®ിൽക്à´•് à´®ാർക്à´•à´±്à´±ിà´™് à´«െà´¡à´±േഷൻ à´²ിà´®ിà´±്റഡ് (MILMA) à´•േരളത്à´¤ിà´²െà´®്à´ªാà´Ÿുà´®ാà´¯ി à´Ÿെà´•്à´¨ീà´·്യൻ(à´¬ോà´¯ിലർ à´“à´ª്പറേà´±്റർ) à´’à´´ിà´µിà´²േà´•്à´•് à´¨ിയമം നടത്à´¤ുà´¨്നതിà´¨ുà´³്à´³ ഔദ്à´¯ോà´—ിà´• à´µിà´œ്à´žാപനം à´ªുറപ്à´ªെà´Ÿുà´µിà´š്à´šു. à´•േà´°à´³ സർക്à´•ാà´°ിà´¨് à´•ീà´´ിൽ à´œോà´²ികൾ ആഗ്à´°à´¹ിà´•്à´•ുà´¨്നവർക്à´•് à´ˆ അവസരം à´ª്à´°à´¯ോജനപ്à´ªെà´Ÿുà´¤്à´¤ാം. à´¯ോà´—്യരാà´¯ ഉദ്à´¯ോà´—ാർഥികൾക്à´•് 2020 à´œൂൺ 3 à´®ുതൽ ഓൺലൈൻ വഴി à´…à´ªേà´•്à´· സമർപ്à´ªിà´•്à´•ാà´µുà´¨്നതാà´£്. à´¤ാà´²്പര്യമുà´³്à´³ ഉദ്à´¯ോà´—ാർത്à´¥ികൾ à´œൂൺ 15à´¨ു à´®ുൻപ് à´…à´ªേà´•്ഷകൾ സമർപ്à´ªിà´•്à´•ുà´•. à´•ൂà´Ÿുതൽ à´¯ോà´—്യത à´µിവരങ്ങൾ à´šുവടെ.
à´ª്à´°ായപരിà´§ി à´µിവരങ്ങൾ
à´•േà´°à´³ à´•ോ-à´“à´ª്പറേà´±്à´±ീà´µ് à´®ിൽക്à´•് à´®ാർക്à´•à´±്à´±ിംà´—് à´«െà´¡à´±േഷൻ à´²ിà´®ിà´±്റഡിà´¨്à´±െ à´Ÿെà´•്à´¨ീà´·്യൻ തസ്à´¤ിà´•à´¯ിà´²േà´•്à´•് 40 വയസ്à´¸് വരെà´¯ുà´³്ളവർക്à´•് à´…à´ªേà´•്à´·ിà´•്à´•ാà´µുà´¨്നതാà´£്.
à´µിà´¦്à´¯ാà´്à´¯ാà´¸ à´¯ോà´—്യത à´µിവരങ്ങൾ
1.SSLC à´µിജയം à´…à´²്à´²െà´™്à´•ിൽ à´…à´¤ിà´¨ു തത്à´¤ുà´²്യമാà´¯ à´¯ോà´—്യത.
2. à´¬ോà´¯ിലർ à´“à´ª്പറേà´·à´¨ിൽ à´«à´¸്à´±്à´±് à´…à´²്à´²െà´™്à´•ിൽ à´¸െà´•്കൻഡ് à´•്à´²ാà´¸് സർട്à´Ÿിà´«ിà´•്à´•à´±്à´±്.
à´’à´´ിà´µുà´•à´³ുà´Ÿെ à´µിവരങ്ങൾ
à´•േà´°à´³ à´•ോ-à´“à´ª്പറേà´±്à´±ീà´µ് à´®ിൽക്à´•് à´®ാർക്à´•à´±്à´±ിà´™് à´«െà´¡à´±േഷൻ à´²ിà´®ിà´±്റഡ് ആകെ à´’à´°ു à´’à´´ിà´µിà´²േà´•്à´•ാà´£് à´…à´ªേà´•്à´· à´•്à´·à´£ിà´š്à´šിà´°ിà´•്à´•ുà´¨്നത്,
à´Žà´™്ങനെ à´…à´ªേà´•്à´· സമർപ്à´ªിà´•്à´•ാം?
◾️ à´¤ാà´²്പര്യമുà´³്à´³ ഉദ്à´¯ോà´—ാർത്à´¥ികൾ à´œൂൺ 15à´¨ു à´®ുൻപ് ഓൺലൈൻ വഴി à´…à´ªേà´•്à´· സമർപ്à´ªിà´•്à´•ുà´•.
◾️ ഉദ്à´¯ോà´—ാർത്à´¥ികൾ à´Žà´¸്à´Žà´¸്എൽസി à´…à´¤ുà´ªോà´²െ മറ്à´±ു à´¯ോà´—്യതാ സർട്à´Ÿിà´«ിà´•്à´•à´±്à´±ുകൾ à´…à´ª്à´²ോà´¡് à´šെà´¯്യണം.
◾️ à´¤ിà´°à´ž്à´žെà´Ÿുà´•്à´•à´ª്à´ªെà´Ÿുà´¨്à´¨ ഉദ്à´¯ോà´—ാർഥികൾക്à´•് à´ª്à´°à´¤ിà´®ാà´¸ം 20000 à´°ൂà´ª ശമ്പളം à´²à´ിà´•്à´•ും.