LIC യിൽ പത്താം ക്ലാസ് പാസായവർക്ക് അവസരം
Life Insurance Corporation of India (LIC) Insurance Advisor തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്ന പത്താംക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ആഗസ്റ്റ് അഞ്ചിന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ ചുവടെ.
ഒഴിവുകളുടെ വിവരങ്ങൾ
Life Insurance Corporation of India Insurance Advisor തസ്തികയിലേക്ക് ആകെ 100 ഒഴിവുകളുണ്ട്.
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
Life Insurance Corporation of India(LIC) Insurance Advisor തസ്തികയിലേക്ക് പത്താംക്ലാസ് വിജയിച്ച ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് മാർക്കറ്റിംഗ് സ്കിൽസ് ഉണ്ടായിരിക്കണം.
Age limit details
▪️ 18 വയസ്സു മുതൽ 65 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
▪️ പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
Salary details
ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ Life Insurance Corporation of India Insurance Advisor തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 20,000 മുതൽ ഒരുലക്ഷം വരെ ശമ്പളം ലഭിക്കും.
How to apply Life Insurance (LIC) Insurance Advisor 2020?
◾️ താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 ഓഗസ്റ്റ് 5ന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ഓൺലൈൻ വഴി അപേക്ഷിക്കണം.
◾️ വിജ്ഞാപനം പൂർണമായും വായിച്ചു നോക്കിയ ശേഷം മാത്രം ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുക.
◾️ നിങ്ങളുടെ ഫോട്ടോയും സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യണം
◾️More details please download Notification 2020