Kottayam Peerumedu tribunal driver job vacancies-Walk-in-interview appointment

Kottayam jobs recruitment 2020-june-Driver job vacancies -Application are invited from driver vacancies

à´¡്à´°ൈവർ തസ്à´¤ിà´•à´¯ിൽ à´¨ിയമനം


à´¡്à´°ൈവർ തസ്à´¤ിà´•à´¯ിà´²േà´•്à´•് à´¦ിവസവേതനാà´Ÿിà´¸്à´¥ാനത്à´¤ിൽ à´¤ാൽക്à´•ാà´²ിà´• à´¨ിയമനത്à´¤ിà´¨് അർഹരാà´¯ ഉദ്à´¯ോà´—ാർത്à´¥ിà´•à´³ിൽ à´¨ിà´¨്à´¨ും à´…à´ªേà´•്ഷകൾ à´•്à´·à´£ിà´•്à´•ുà´¨്à´¨ു. à´•ോà´Ÿ്à´Ÿà´¯ം à´œിà´²്ലയിൽ à´¸്à´¥ിà´¤ി à´šെà´¯്à´¯ുà´¨്à´¨ à´ªീà´°ുà´®േà´Ÿ് ഇൻഡസ്à´Ÿ്à´°ിയൽ à´Ÿ്à´°ൈബണലിà´¨്à´±െ à´•ാà´°്à´¯ാലയത്à´¤ിà´²േà´•്à´•് ഔദ്à´¯ോà´—ിà´• à´µാഹനം à´“à´Ÿിà´•്à´•ുà´¨്നതിà´¨് à´¡്à´°ൈവർ à´’à´´ിà´µിà´²േà´•്à´•് à´¨ിയമനം നടത്à´¤ുà´¨്à´¨ു. അർഹരാà´¯ ഉദ്à´¯ോà´—ാർത്à´¥ികൾ à´œൂൺ 11à´¨് à´µൈà´•ുà´¨്à´¨േà´°ം à´¨ാà´²ു മണിà´•്à´•് à´®ുൻപ് à´µെà´³്ളക്à´•à´Ÿà´²ാà´¸ിൽ തയ്à´¯ാà´±ാà´•്à´•ിà´¯ à´…à´ªേà´•്à´·à´¯ോà´Ÿൊà´ª്à´ªം വയസ്à´¸് à´¤െà´³ിà´¯ിà´•്à´•ുà´¨്à´¨ സർട്à´Ÿിà´«ിà´•്à´•à´±്à´±്, à´¡്à´°ൈà´µിംà´—് à´²ൈസൻസ്, à´¬ാà´¡്à´œ് à´Žà´¨്à´¨ിവയുà´Ÿെ പകർപ്à´ªുകൾ സമർപ്à´ªിà´•്à´•à´£ം.

à´¤ിà´°à´ž്à´žെà´Ÿുà´ª്à´ª്

à´¤ാà´²്പര്യമുà´³്à´³ ഉദ്à´¯ോà´—ാർത്à´¥ികൾ à´œൂൺ 15 ഉച്à´šà´•à´´ിà´ž്à´ž് 2 മണിà´•്à´•് à´ª്à´°ിà´¸ൈà´¡ിà´™് à´“à´«ീസറുà´Ÿെ à´¨േà´¤ൃà´¤്വത്à´¤ിൽ ഇൻഡസ്à´Ÿ്à´°ിയൽ à´Ÿ്à´°ൈà´¬്à´¯ൂണൽ à´•ാà´°്à´¯ാലയത്à´¤ിൽ നടത്തപ്à´ªെà´Ÿുà´¨്à´¨ à´…à´­ിà´®ുà´–à´¤്à´¤ിൽ പങ്à´•െà´Ÿുà´•്à´•à´£ം.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs