KUFOS റിക്രൂട്ട്മെന്റ് 2020- വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (KUFOS) വിവിധ തസ്തികകളിലായി 11 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. Kerala Government jobs ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് തപാൽ വഴി 11/06/2020 മുതൽ 27/06/2020 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള യോഗ്യതകൾ കൂടി നേടേണ്ടതുണ്ട്. അവ ചുവടെ.KUFOS Recruitment 2020
KUFOS റിക്രൂട്ട്മെന്റ് 2020- പ്രായപരിധി വിവരങ്ങൾ
1). ഫീൽഡ് അസിസ്റ്റന്റ്: 30 വയസ്സ് കവിയാൻ പാടില്ല
2). ടെക്നിക്കൽ അസിസ്റ്റന്റ് : 30 വയസ്സ്
3). റിസർച്ച് ഫെലോ : 30 വയസ്സ്
4). റിസർച്ച് അസോസിയേറ്റ് : 45 വയസ്സ്
5). പ്രൊഫസർ ചെയർ : 65 വയസ്സ്
ഒഴിവുകളുടെ വിവരങ്ങൾ-KUFOS Recruitment 2020
1). ഫീൽഡ് അസിസ്റ്റന്റ്: 05
2). ടെക്നിക്കൽ അസിസ്റ്റന്റ് : 01
3). റിസർച്ച് ഫെലോ : 03
4). റിസർച്ച് അസോസിയേറ്റ് : 01
5). പ്രൊഫസർ ചെയർ : 01
KUFOUS റിക്രൂട്ട്മെന്റ് 2020- ശമ്പള വിവരങ്ങൾ
1). ഫീൽഡ് അസിസ്റ്റന്റ്: 8500/m
2). ടെക്നിക്കൽ അസിസ്റ്റന്റ് : 11000/m
3). റിസർച്ച് ഫെലോ :13000/m
4). റിസർച്ച് അസോസിയേറ്റ് : 25000/m
5). പ്രൊഫസർ ചെയർ : 50000/m
വിദ്യാഭ്യാസ യോഗ്യത-KUFOS Recruitment 2020
1). ഫീൽഡ് അസിസ്റ്റന്റ്:
പത്താംക്ലാസ് വിജയം
2). ടെക്നിക്കൽ അസിസ്റ്റന്റ് :
സുവോളജി/ അക്വാട്ടിക് ബയോളജി/ ഫിഷറീസ്/Bsc എന്നിവയിൽ സയൻസ് ബിരുദം.
3). റിസർച്ച് ഫെലോ :
ഫിഷ് കൾച്ചർ/ ഹാച്ചറി മാനേജ്മെന്റ് മേഖലയിലെ ഗവേഷണ പരിചയമുള്ള അക്വാകൾച്ചറിൽ Msc/ അക്വാകൾച്ചർ/ Msc മറൈൻ ബയോളജി.
4). റിസർച്ച് അസോസിയേറ്റ് :
ഫിഷ് കൾച്ചർ/ ഹാച്ചറി മാനേജ്മെന്റ്/ മത്സ്യത്തെ കുറിച്ച് സമഗ്രമായ ധാരണയുള്ള അക്വാകൾച്ചർ/ മാരി കൾച്ചറിൽ പി എച്ച് ഡി
5). പ്രൊഫസർ ചെയർ :
സുവോളജി /അക്വാട്ടിക് ബയോളജി/ ഫിഷറീസ് എന്നിവയിൽ Phd ബിരുദം. അക്വാകൾച്ചർ മാരികൾച്ചർ എന്നിവയിൽ Phd.
KUFOS Recruitment 2020
അപേക്ഷ സമർപ്പിക്കേണ്ട വിധം-KUFOS Recruitment 2020
◾️ യോഗ്യരായ ഉദ്യോഗാർഥികൾ പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 27 വൈകുന്നേരം 5 മണിക്ക് മുമ്പായി ചുവടെ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് അയക്കണം. അപേക്ഷയോടൊപ്പം ബയോഡാറ്റ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അയക്കണം. KUFOS Recruitment 2020
◾️ എൻവലപ്പ് കവറിനു മുകളിൽ
"Application for the post of....... " എന്ന് എഴുതണം. അപേക്ഷ സമർപ്പിക്കേണ്ട വിലാസം
Registar, Kerala University of Fisheries and Ocean Studies, Panangad P. O, Pin-682 506
◾️ അപേക്ഷ സമർപ്പിക്കുന്നതിന് പ്രത്യേക അപേക്ഷാഫീസ് ഒന്നും അടയ്ക്കേണ്ടതില്ല.
◾️ കൂടുതൽ വിവരങ്ങൾ അറിയുവാൻ ചുവടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക. KUFOS Recruitment 2020