കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ അവസരം
Kerala Agriculture University സ്കിൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം.Kerala Agriculture University(KAU) യിലേക്ക് ഇന്റർവ്യൂ വഴിയാണ് നിയമനം.
✏️ സ്ഥാപനം - Kerala Agriculture University
✏️ തസ്തികയുടെ പേര് -Skilled Assistant
✏️ ഇന്റർവ്യൂ തീയതി - 29/06/2020
✏️ ഇന്റർവ്യൂ സമയം - 11 AM
contents ➤What are the Jobs in KAU? ➤What is the Pay Scale of KAU Recruitment? ➤How many Vacancies are released for KAU Recruitment? ➤What is the qualification for KAU? ➤What is the Last date to apply for Skilled Asisstant? ➤What is the Eligibility Criteria for KAU? |
Educational Qualification details
ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
VHSE Agriculture/B.Sc Agriculture /B.Sc Botany
Kerala Agriculture University(KAU) Recruitment 2020-Salary details
ഇന്റർവ്യൂ വഴി Skilled Assistant തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിദിനം 400 രൂപ ശമ്പളമായി ലഭിക്കും.
KAU Interview Details
◾️ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 2020 ജൂൺ 29ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരണം.
◾️ അഭിമുഖത്തിന് വരുമ്പോൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൊണ്ടുവരേണ്ടതാണ്.
◾️Adress:-
Kerala Agricultural University, Cardamom Research Station, Pampadumpara Idukki District, Kerala -685 553
◾️ ഉദ്യോഗാർത്ഥികൾ Covid-19 മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.