ICMR-NIMR Free job alert recruitment 2020-Field Attendant vacancies

Application are invited from ICMR-National Institute of Malaria Research Field Attendant...

ICMR-NIMR latest central government job recruitment 


ICMR- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ച് Field Attendant തസ്തികയിലേക്ക് ഒഴിവുകൾ നികത്തുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാൻ കഴിയും. യോഗ്യരായ ഉദ്യോഗാർഥികൾ 2020 ജൂൺ 30 നു മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ICMR-NIMR റിക്രൂട്ട്മെന്റ് 2020ലേക്ക് എങ്ങനെ അപേക്ഷിക്കണം? വിജ്ഞാപനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയുന്നതിന് ചുവടെ കൊടുത്തിട്ടുള്ള വിവരങ്ങൾ വായിക്കുക. 

✒️ സ്ഥാപനത്തിന്റെ പേര് - ICMR-National Institute of Malaria Research 
✒️ ജോലിയുടെ രീതി - Central government jobs
✒️ അപേക്ഷ സമർപ്പിക്കേണ്ട വിധം - ഓൺലൈൻ
✒️ നിയമനം - താല്ക്കാലികം
✒️ ജോലിസ്ഥലം - ഗോവ
✒️ പോസ്റ്റിന്റെ പേര് - ഫീൽഡ് അറ്റൻഡന്റ് 
✒️ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി - 30/06/2020

ICMR-NIMR recruitment 2020-പ്രായപരിധി വിവരങ്ങൾ

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് നിശ്ചിത പ്രായപരിധി നേടേണ്ടതുണ്ട്. അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 25 വയസിന് മുകളിലുള്ള വ്യക്തികൾ ആയിരിക്കണം.

ശമ്പള വിവരങ്ങൾ

ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 15330 രൂപ ശമ്പളമായി ലഭിക്കും.

ICMR-NIMR recruitment 2020- വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥി നിർബന്ധമായും പത്താംക്ലാസ് വിജയിച്ചിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് ഫീൽഡ് സർവേ അല്ലെങ്കിൽ കൊതുക് സാമ്പിൾ, കളക്ഷൻ എന്നിവയിൽ പരിചയം ഉണ്ടായിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം

▪️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 30 വൈകുന്നേരം 5 മണിക്ക് മുൻപായി nimrfuga@gmail.com എന്ന ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കുക.
▪️ അപേക്ഷ അയക്കുന്നവരിൽനിന്നും  അല്ലെങ്കിൽ വീഡിയോ കോൾ വഴി ആയിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.
▪️ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം മുകളിൽ കൊടുത്തിട്ടുള്ള ഇ-മെയിലിലേക്ക് അയക്കുക.
▪️ അപേക്ഷ കൊടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ നിർബന്ധമായും ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണ്ണമായും വായിച്ചുനോക്കുക.
                                   
Notification Click here
Apply nowClick here
തൊഴിൽ വാർത്തകൾClick here



Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs