Employability Center job vacancies-Kerala government jobs-Apply online

Employability center job recruitment 2020-Application are invited from Employability ceter...

എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി അവസരം


തൊഴിലില്ലായ്മ രൂക്ഷമായ ഈ കാലത്ത് തൊഴിലവസരങ്ങൾ തിരിച്ചറിയുന്നതിനും ഉദ്യോഗാർഥികളുടെ പ്രൊഫൈലിന് അനുയോജ്യമായ ജോലികൾ കണ്ടെത്തുന്നതിനും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കളെ എംപ്ലോയബിലിറ്റി സെന്ററുകളാക്കി മാറ്റി മാനവവിഭവശേഷിയെ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി രജിസ്റ്റർ ചെയ്യണം. സ്വകാര്യസ്ഥാപനങ്ങളിലെ ജോലികൾ ആഗ്രഹിക്കുന്നവർ എംപ്ലോയബിലിറ്റി സെന്റർ വഴി രജിസ്റ്റർ ചെയ്യണം.

 മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ഓൺലൈൻ വഴി അപേക്ഷ ക്ഷണിക്കുന്നു. 40 വയസ്സ് വരെയുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. ആകെ നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.


▪️ വിദ്യാഭ്യാസ യോഗ്യത:-
 എസ്എസ്എൽസി വിജയിച്ചവർക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. പരിചയം ആവശ്യമില്ല.
▪️ ശമ്പള വിവരങ്ങൾ:-
 മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 10000 മുതൽ ഒരു ലക്ഷം വരെ ആയിരിക്കും ശമ്പളം ലഭിക്കുക.
▪️ അപേക്ഷ സമർപ്പിക്കേണ്ട വിധം:-
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2020 ജൂൺ 20. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്.


Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs