Chennei metro rail limited (CMRL) recruitment 2020- Apply online

Application are invited from chennei metro rail limited recruitment 2020-Apply online

ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം



ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്(CMRL) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്ന അതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ വഴിയോ ഓൺലൈൻ വഴിയോ 2020 ഓഗസ്റ്റ് 5 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പ്രായപരിധി, വിദ്യാഭ്യാസയോഗ്യത, ഒഴിവുകൾ, ശമ്പളം തുടങ്ങിയ കൂടുതൽ വിജ്ഞാപന വിവരങ്ങൾ ചുവടെ.

✏️ സ്ഥാപനം - ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്
✏️ ജോലിസ്ഥലം - ചെന്നൈ
✏️ അപേക്ഷ സമർപ്പിക്കേണ്ട വിധം -  ഓൺലൈൻ/ തപാൽ
✏️ അവസാന തീയതി - 05/08/2020

പ്രായപരിധി വിവരങ്ങൾ




അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 06/06/2020 ന് 55 വയസ്സ് കവിയാൻ പാടില്ല. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ കൂടാതെ മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് സർക്കാർ അനുകൂല പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

ഒഴിവ് വിവരങ്ങൾ

ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ചീഫ് ജനറൽ മാനേജർ (ഇലക്ട്രിക്കൽ)/ ജനറൽ മാനേജർ (ഇലക്ട്രിക്കൽ) തുടങ്ങിയ തസ്തികകളിലേക്ക് ആകെ ഒരു ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ


▪️ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തരബിരുദം അഭികാമ്യം.
▪️ ഓപ്പറേഷൻ & സേഫ്റ്റി/EMU/ ട്രാക്ഷൻ ഡിസ്ട്രിബ്യൂഷൻ കുറഞ്ഞത് 23 വർഷത്തെ പരിചയമുള്ള IRSEE ഓഫീസർമാർ

അപേക്ഷ സമർപ്പിക്കേണ്ട വിധം

◾️ താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 5ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക.
◾️ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാഫോമിന്റെ മാതൃകയിൽ പൂരിപ്പിച് dmhr@cmrl.in എന്ന ഇ-മെയിലിലേക്ക് അപേക്ഷകൾ അയക്കുക.
◾️ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പത്താംക്ലാസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,  ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ഇമെയിൽ ഐടി യോടൊപ്പം അയക്കണം.
◾️ കൂടുതൽ വിവരങ്ങൾ ചുവടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs