Central Plantation Crops Research Institute (CPCRI) Freejobalert recruitment -Apply online

CPCRI Kasaragod Recruitment 2020 - Walkin Interview for freejobalert vacancies-How to apply for CPCRI Climber 2020?...
CPCRI Kasaragod Recruitment 2020 - Walkin Interview for ICAR CPCRI Kerala..

CPCRIൽ ഇന്റർവ്യൂ വഴി ജോലി നേടാം

Central Plantation Crops Research Institute Skilled Assistant, Climber തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. Government jobs അന്വേഷിക്കുന്ന പത്താംക്ലാസ് പാസായ ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. Central Plantation Crops Research Institute യോഗ്യരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത ഇന്റർവ്യൂ വഴിയാണ്. വിജ്ഞാപനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചുവടെ. What are the Jobs in CPCRI?

CPCRI Recruitment 2020- പ്രായപരിധി വിവരങ്ങൾ-What is the age limit for Climber?

ഇന്റർവ്യൂവിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ജനറൽ അല്ലെങ്കിൽ UR വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് 30 വയസ്സും സ്ത്രീകൾക്ക് 35 വയസ്സും ആണ് പ്രായപരിധി. 35 വയസ്സിന് മുകളിലുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കുവാൻ സാധിക്കില്ല. 

CPCRI Recruitment 2020- ഒഴിവുകളുടെ വിവരങ്ങൾ

Central Plantation Crops Research Institute Skilled Assistant, Climber തുടങ്ങിയ തസ്തികകളിലായി ആകെ 17 ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടത്തുന്നത്. ഒരു തസ്തികകളിലേക്കുള്ള ഒഴിവ് വിവരങ്ങൾ ചുവടെ. 
1.Climber - 15 ഒഴിവ്
2.Skilled Assistant (Tractor /Tiller/Operator) - 02

ശമ്പള വിവരങ്ങൾ-What is the Salary of Climber in CPCRI?

CPCRI Recruitment വഴി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
1.Climber - 15000
2.Skilled Assistant (Tractor /Tiller/Operator) -15000

വിദ്യാഭ്യാസ യോഗ്യത-What is the qualification for CPCRI?

Climber - പത്താം ക്ലാസ്, തെങ്ങിൽ കയറാൻ കഴിവുണ്ടായിരിയ്ക്കണം. നാളികേരം/ കവുങ്ങ്/ കൊക്കോ നഴ്സറി പ്രവർത്തനങ്ങളിൽ പരിചയം.
2.Skilled Assistant (Tractor /Tiller/Operator) - നിശ്ചിത ട്രേഡിൽ ITI അല്ലെങ്കിൽ Mechanic Agricultural Machinery & LMV driving license. 

പൊതു നിർദ്ദേശങ്ങൾ-What is the Eligibility Criteria for CPCRI?

◾️ ഇന്റർവ്യൂ തീയതി
1.Climber - 2020 ജൂൺ 26
2.Skilled Assistant (Tractor /Tiller/Operator) - 2020 ജൂൺ 27
◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മുകളിൽ കൊടുത്ത തീയതികളിൽ കാസർഗോഡിലെ CPCRI അഭിമുഖം നടക്കുന്ന സ്ഥലത്തേക്ക് രാവിലെ 9ന് ഉദ്യോഗാർത്ഥികൾ എത്തിച്ചേരണം. 
◾️ ഉദ്യോഗാർഥികളുടെ കൈവശം പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം കൂടാതെ ബയോഡാറ്റ എന്നിവയുടെ ഒറിജിനലും പകർപ്പും അഭിമുഖത്തിനായി കൊണ്ടുവരണം. 
◾️ ഉദ്യോഗാർത്ഥികൾ ഈ വിലാസത്തിൽ എത്തിച്ചേരേണ്ടതാണ്. CPCRI, Kudlu PO, Kasaragod, Kerala-
671124 (CPCRI, Kasaragod is situated 5 kms away from Kasaragod Railway Station and on the NH 66 towards 
Mangalore)

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs