AI Airport services limited job recrutement 2020-Apply online @www.dailyjob.online

AI Airport services limited job recrutement 2020-Apply online-telephonic interview-online jobs-aiport jobs-central govenment latest jobs
Air india job recrutement images

വിവിധ എയർപോർട്ടുകളിൽ പരീക്ഷ ഇല്ലാതെ ജോലി നേടുന്നതിന് ഇപ്പോൾ അപേക്ഷിക്കാം

AI എയർപോർട്ട് സർവീസ് ലിമിറ്റഡ് 17 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്രസർക്കാർ അതുപോലെ എയർപോർട്ട് ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ജൂൺ 4 മുതൽ ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജൂൺ 18 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക. വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ. 
>
AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2020- വിദ്യാഭ്യാസ യോഗ്യത, ശമ്പളം, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾ

 1.Chief Finance officer
✏️ ഒഴിവുകൾ: 1 ഒഴിവ്(ഡൽഹി)
✏️ ശമ്പളം: പ്രതിമാസം120000/-
✏️ പരായപരിധി: പ്രത്യേക പ്രായപരിധി ഇല്ല
✏️ വിദ്യാഭ്യാസയോഗ്യത: ചാർട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ ഫിനാൻസിൽ എംബിഎ ഉള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ 12 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യമാണ്.

2.Dy. Chief Finance officer
✏️ ഒഴിവുകൾ: 1(ഒഴിവ്)
✏️ ശമ്പളം: പ്രതിമാസം 100000/-
✏️ പരായപരിധി:20 - 30 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം.(OBC വിഭാഗക്കാർക്ക് 3 വർഷവും എസ് സി എസ് ടി വിഭാഗക്കാർക്ക് 5വർഷത്തെ ഇളവും പ്രായപരിധിയിൽ ലഭിക്കുന്നതാണ്)
✏️ വിദ്യാഭ്യാസയോഗ്യത: ചാർട്ടേഡ് അക്കൗണ്ടന്റ് പഠിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. കൂടാതെ 10 വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്.

3.Manager Finance 
✏️ ഒഴിവുകൾ: 1 ഒഴിവ് (ചെന്നൈ)
✏️ ശമ്പളം: പ്രതിമാസം 120000/-
✏️ പരായപരിധി:20 - 28 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം.(OBC വിഭാഗക്കാർക്ക് 3 വർഷവും എസ് സി എസ് ടി വിഭാഗക്കാർക്ക് 5വർഷത്തെ ഇളവും പ്രായപരിധിയിൽ ലഭിക്കുന്നതാണ്)
✏️ വിദ്യാഭ്യാസയോഗ്യത: ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും ചാർട്ടേഡ് അക്കൗണ്ടന്റ് പഠിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

4.Officer Accounts 
✏️ ഒഴിവുകൾ: 4 ഒഴിവ് (ഡൽഹി-2, ചെന്നൈ-2)
✏️ ശമ്പളം: പ്രതിമാസം 120000/-
✏️ പരായപരിധി:20 - 30 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം.(OBC വിഭാഗക്കാർക്ക് 3 വർഷവും എസ് സി എസ് ടി വിഭാഗക്കാർക്ക് 5വർഷത്തെ ഇളവും പ്രായപരിധിയിൽ ലഭിക്കുന്നതാണ്)
✏️ വിദ്യാഭ്യാസയോഗ്യത: ഇന്റർ ചാർട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ ഇന്റർ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻസി അല്ലെങ്കിൽ MBA ഫിനാൻസ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

5.Assistant-Accounts 
✏️ ഒഴിവുകൾ: 10 ഒഴിവുകൾ (ഡൽഹി-04, ചെന്നൈ-01, കൊൽക്കത്ത-5)
✏️ ശമ്പളം: പ്രതിമാസം 21300/- രൂപ മുതൽ ശമ്പളം ലഭിക്കും
✏️ പരായപരിധി: 20 - 28 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം.(OBC വിഭാഗക്കാർക്ക് 3 വർഷവും എസ് സി എസ് ടി വിഭാഗക്കാർക്ക് 5വർഷത്തെ ഇളവും പ്രായപരിധിയിൽ ലഭിക്കുന്നതാണ്)
✏️ വിദ്യാഭ്യാസയോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം. അതോടൊപ്പം ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

അപേക്ഷാ ഫീസ് വിവരങ്ങൾ
AI എയർപോർട്ട് സർവീസ് റിക്രൂട്ട്മെന്റ് ലേക്ക് അപേക്ഷിക്കുന്നതിന് ഒരു നിശ്ചിത അപേക്ഷാഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് വഴി അയക്കേണ്ടതാണ്. ജനറൽ അല്ലെങ്കിൽ OBC വിഭാഗക്കാർക്ക് 500/- രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല. 

അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ജൂൺ 18 ന് മുൻപ് ഇമെയിൽ വഴി ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാഫോമിന്റെ മാതൃകയിൽ പൂരിപ്പിച് hrhq.aiasl.@airindia.in  ഇ-മെയിലിലേക്ക് അയക്കുക.
◾️ അപേക്ഷ അയക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അഭിമുഖം വഴി തിരഞ്ഞെടുക്കും.
◾️ ചവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണമായും വായിച്ചു നോക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
◾️ കടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കൂ.

 Notification Click here
 Application form Click here

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs