Western railway job bank recruitment 2020-Apply online-177 vacancies @dailyjob.online

Western railway latest job recruitment 2020-Online application started. Get more details read more

വെസ്റ്റേൺ റെയിൽവേ-177 ഒഴിവുകൾ- ഇപ്പോൾ അപേക്ഷിക്കാം


ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ. വെസ്റ്റേൺ റെയിൽവേ 177 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ത്യൻ റെയിൽവേ ജോലിക്ക് ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. വാട്സ്ആപ്പ് ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 മെയ് 24 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത,  പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ.

വിദ്യാഭ്യാസയോഗ്യത പ്രായപരിധി ശമ്പളം തുടങ്ങിയ വിവരങ്ങ

1. GMD - GMO
ഒഴിവുകൾ -09
ശമ്പളം -75000/-
പ്രായപരിധി -53 വയസ്സ്
വിദ്യാഭ്യാസയോഗ്യത -
MBBS

2.CMP Specialist
ഒഴിവുകൾ -11
ശമ്പളം -95000/-
പ്രായപരിധി -53 വയസ്സ്
വിദ്യാഭ്യാസയോഗ്യത -
 അത് സ്പെഷാലിറ്റിയിൽ MBBS, PG, ഡിഗ്രി /ഡിപ്ലോമ

3.Reanal Replacement/Hemodialysis Technician
ഒഴിവുകൾ -02
ശമ്പളം -35400/-
പ്രായപരിധി -20 - 33 വയസ്സ്
വിദ്യാഭ്യാസയോഗ്യത -
ഹോമോഡയാലിസിസിൽ Bsc+ ഡിപ്ലോമ

4.Hospital Attendants SC-10
ഒഴിവുകൾ -65
ശമ്പളം -18000/-
പ്രായപരിധി -18 - 33 വയസ്സ്
വിദ്യാഭ്യാസയോഗ്യത - പത്താംക്ലാസ് വിജയം. ആശുപത്രിയിൽ ജോലി ചെയ്ത് പരിചയം.

5.House Keeping Assistant 
ഒഴിവുകൾ -90
ശമ്പളം -18000/-
പ്രായപരിധി -18 - 33 വയസ്സ്
വിദ്യാഭ്യാസയോഗ്യത -
പത്താംക്ലാസ് സർട്ടിഫിക്കറ്റ്, ആശുപത്രി സജ്ജീകരണത്തിലും പരിചയം അഭികാമ്യം 
വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് 2020 പ്രധാനപ്പെട്ട വിവരങ്ങൾ
▪️ മേഖല - വെസ്റ്റേൺ റെയിൽവേ
▪️ ആകെ ഒഴിവുകൾ - 177
▪️ ജോലിസ്ഥലം - മഹാരാഷ്ട്ര
▪️ നിയമനരീതി - താൽക്കാലിക നിയമനം
▪️ ജോലി തരം - കേന്ദ്രസർക്കാർ
▪️ അവസാന തീയതി - മെയ് 24
How to apply western railway recruitment? 

◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി മെയ് 24 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക.
◾️ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രായ പരിധിയിൽ നിന്നും അഞ്ചുവർഷത്തെ ഇളവ് ലഭിക്കുന്നതാണ്.
◾️ 65 വയസ്സ് വരെയുള്ള റെയിൽവേയിൽ നിന്നും വിരമിച്ചവർ, മറ്റ് ഗവൺമെന്റ് ജോലികളിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്.
◾️ കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള പിഡിഎഫ് ഡൗൺലോഡ് ചെയ്യുക.

Notification 
Apply now
തൊഴിൽ വാർത്തകൾ

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs