Malabar cancer cente job recruitment 2020-Walk in interview july 3rd-@dailyjob.online

മലബാർ കാൻസർ സെന്റർ റിക്രൂട്ട്മെന്റ്

മലബാർ ക്യാൻസർ സെന്റർ 10 ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കരാർ അടിസ്ഥാനത്തിൽ ഉള്ള താൽക്കാലിക നിയമനം ആണ്.  കേരള സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ജൂലൈ 3ന് ആണ് ഇന്റർവ്യൂ. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി,  ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾ ചുവടെ. 

ഒഴിവുകളുടെ വിവരങ്ങൾ

അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഓരോ തസ്തികയിലേക്കുള്ള ഒഴിവ് വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. 
▪️ റിസർച്ച് ഓഫീസർ - 02
▪️ ലാബ് ടെക്നീഷ്യൻ -04
▪️ ലാബ് അസിസ്റ്റന്റ് -02
▪️ ഡാറ്റാ എൻട്രി ഓപ്പറേറ്റർ -02

ശമ്പള വിവരങ്ങൾ

▪️ റിസർച്ച് ഓഫീസർ - 25000/-
▪️ ലാബ് ടെക്നീഷ്യൻ -14000/-
▪️ ലാബ് അസിസ്റ്റന്റ് - പ്രതിദിനം 450 രൂപ
▪️ ഡാറ്റാ എൻട്രി ഓപ്പറേറ്റർ -13500/-

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

▪️ റിസർച്ച് ഓഫീസർ - MSc Molecular Biology/ Msc 

Virology/ MSc Medical Microbiology/ MSc MLT Microbiology

▪️ ലാബ് ടെക്നീഷ്യൻ -BSc MLT
ക്ലിനിക്കൽ ലാബ്/ ക്ലിനിക്കൽ മൈക്രോബയോളജി ലാബ്/ ബ്ലഡ് ബാങ്ക്/ ക്ലിനിക്കൽ റിസർച്ച് ലാബ്/ പതോളജി അല്ലെങ്കിൽ ഏതെങ്കിലും മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

▪️ ലാബ് അസിസ്റ്റന്റ് -പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം.
ക്ലിനിക്കൽ ലബോറട്ടറി അല്ലെങ്കിൽ 200 ബെഡ്ഡിൽ കുറയാത്ത മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.

▪️ ഡാറ്റാ എൻട്രി ഓപ്പറേറ്റർ -
ഡിഗ്രി+ PGDCA/DCA

അപേക്ഷ സമർപ്പിക്കേണ്ട വിധം

◾️നിയമനവും പോസ്റ്റിങ്ങും നാഷണൽ ഹെൽത്ത് മിഷൻ (NHM) വഴി നടത്തും.
◾️03/06/2029 (ബുധനാഴ്ച) രാവിലെ 10നും 11നും ഇടയിൽ മലബാർ ക്യാൻസർ സെന്ററിൽ അഭിമുഖം നടത്തും.
◾️ താല്പര്യമുള്ള വിദ്യാർത്ഥികൾ പ്രായം, വിദ്യാഭ്യാസയോഗ്യത, മാർക്ക് ലിസ്റ്റ്, ഐഡി കാർഡ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അഭിമുഖത്തിന് എത്തിച്ചേരണം.
◾️ 40 വയസ്സ് വരെയുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. 
◾️ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക. 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs