Kerala state Matsyafed job recruitment 2020- Apply online @dailyjob.online

Kerala state government maltsya fed corporation recruitment 2020

കേരള സംസ്ഥാന മത്സ്യഫഡ് കോർപ്പറേഷന്റെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം


കേരള സംസ്ഥാന മത്സ്യ വികസന ഫെഡറേഷൻ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യരായ അപേക്ഷകരിൽ നിന്നും വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 മെയ്  27 മുതൽ ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചു തുടങ്ങാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 10 ആണ്. കേരളത്തിലെമ്പാടും ആകെ 37 ഒഴിവുകളാണുള്ളത്.

യോഗ്യത,  പ്രവൃത്തിപരിചയം,  പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ


അപേക്ഷ സമർപ്പിക്കേണ്ട വിധം


◾️ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായി വായിച്ച് മനസ്സിലാക്കുക. 
◾️ അപേക്ഷകരുടെ യോഗ്യതാനന്തര പ്രവർത്തി പരിചയം മാത്രമേ പരിഗണിക്കുകയുള്ളൂ. 
◾️ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.

NOTIFICATION 
APPLY NOW


1 comment

  1. 7357121359
© DAILY JOB. All rights reserved. Developed by Daily Jobs