Kerala State Disaster Management Authority (SDMA) job band recruitment 2020-Apply online

Kerala state disaster management authority job recruitment-online application are invited-

SDMAയുടെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 14


 തസ്തികകളിലായി 21 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള ഗവൺമെന്റ് ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടത്തുന്ന റിക്രൂട്ട്മെന്റ്ലേക്ക് ഓൺലൈൻവഴി 2020 മെയ് 21 മുതൽ അപേക്ഷിച്ചു തുടങ്ങാവുന്നതാണ്. 2020 ജൂൺ 10ന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക. SDMA കേരളത്തിൽ എമ്പാടുമുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടുതൽ വിജ്ഞാപന വിവരങ്ങൾ ചുവടെ. 

വിദ്യാഭ്യാസ യോഗ്യത,  പ്രായപരിധി,  ഒഴിവുകൾ,  ശമ്പളം തുടങ്ങിയ വിവരങ്ങൾ


1.Environment Planner

▪️ ഒഴിവുകൾ : 01
▪️ പ്രായപരിധി: 25 - 40 വയസ്സ് 
▪️ ശമ്പളം: 35300/- പ്രതിമാസം
▪️ വിദ്യാഭ്യാസ യോഗ്യത:
Masters in Environment planningൽ കുറഞ്ഞത് 60 ശതമാനം മാർക്ക്. 

2.Meteorologist

▪️ ഒഴിവുകൾ: 03
▪️ പ്രായപരിധി: 25 - 40 വയസ്സ് 
▪️ ശമ്പളം: 35300/- പ്രതിമാസം
▪️ വിദ്യാഭ്യാസ യോഗ്യത:
Msc Atmospheric സയൻസ്/ മെറ്റീരിയോളജി അല്ലെങ്കിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടി തത്തുല്യമായത്.

3.Safety Engineer

▪️ ഒഴിവുകൾ: 01
▪️ പ്രായപരിധി: 25 - 40 വയസ്സ് 
▪️ ശമ്പളം: 35300/- പ്രതിമാസം
▪️ വിദ്യാഭ്യാസ യോഗ്യത:
കുറഞ്ഞത് 60 ശതമാനം മാർക്ക് ഉള്ള സേഫ്റ്റി ആൻഡ് ഫയർ/ ഇൻഡസ്ട്രിയൽ /കെമിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക്/B.E

4.Communication Engineer

▪️ ഒഴിവുകൾ: 01
▪️ പ്രായപരിധി: 25 - 40 വയസ്സ് 
▪️ ശമ്പളം: 31920/- പ്രതിമാസം
▪️ വിദ്യാഭ്യാസ യോഗ്യത:
കുറഞ്ഞത് 60 ശതമാനം മാർക്കുള്ള B.tech/B.E ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ

5.Social Capacity Building Specialist

▪️ ഒഴിവുകൾ: 01
▪️ പ്രായപരിധി: 25 - 40 വയസ്സ് 
▪️ ശമ്പളം: 31920/- പ്രതിമാസം
▪️ വിദ്യാഭ്യാസ യോഗ്യത:
60% മാർക്കുള്ള MSW

6.Hazard Analyst (Civil)

▪️ ഒഴിവുകൾ: 01
▪️ പ്രായപരിധി: 25 - 40 വയസ്സ് 
▪️ ശമ്പളം: 35300/- പ്രതിമാസം
▪️ വിദ്യാഭ്യാസ യോഗ്യത:
യോഗ്യതാ പരീക്ഷയിൽ 60 ശതമാനം മാർക്ക് നേടി സിവിൽ എൻജിനീയറിങ്ങിൽ B.tech/B.E

7.Hazard Analyst (Environmental Science and/or Disaster Management)

▪️ ഒഴിവുകൾ: 04
▪️ പ്രായപരിധി: 25 - 40 വയസ്സ് 
▪️ ശമ്പളം: 35300/- പ്രതിമാസം
▪️ വിദ്യാഭ്യാസ യോഗ്യത:
യോഗ്യതാ പരീക്ഷയിൽ ആകെ 70 ശതമാനം മാർക്ക് നേടി Msc എൻവിയോൺമെന്റൽ സയൻസ് കൂടാതെ ഡിസാസ്റ്റർ മാനേജ്മെന്റ്

8.Hazard Analyst (Oceanography)

▪️ ഒഴിവുകൾ: 01
▪️ പ്രായപരിധി: 25 - 40 വയസ്സ് 
▪️ ശമ്പളം: 35300/- പ്രതിമാസം
▪️ വിദ്യാഭ്യാസ യോഗ്യത:
യോഗ്യത പരീക്ഷകളിൽ 70 ശതമാനം മാർക്ക് നേടി Msc Oceanography /Ocean science

9.Hazard Analyst (Economics/Econometrics)

▪️ ഒഴിവുകൾ: 01
▪️ പ്രായപരിധി: 25 - 40 വയസ്സ് 
▪️ ശമ്പളം: 35300/- പ്രതിമാസം
▪️ വിദ്യാഭ്യാസ യോഗ്യത:
MA/Msc എക്കണോമിക്സ്/Econometrics/ അപ്ലൈഡ് ഇക്കണോമിക്സ് പരീക്ഷകളിൽ 70% മാർക്ക്. 

10.Field Assistant 

▪️ ഒഴിവുകൾ: 02
▪️ പ്രായപരിധി: 25 - 40 വയസ്സ് 
▪️ ശമ്പളം: 19670/- പ്രതിമാസം
▪️ വിദ്യാഭ്യാസ യോഗ്യത:
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയം + അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിപ്ലോമ അല്ലെങ്കിൽ ഐടിസി അല്ലെങ്കിൽ ഐടിഐ (ഇലക്ട്രോണിക്സ് അല്ലെങ്കിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ, നെറ്റ്വർക്ക് മെയിന്റനൻസ്) കോഴ്സ് പാസ് സർട്ടിഫിക്കറ്റ് (കുറഞ്ഞത് ഒരു വർഷം ആണെങ്കിലും)+ സാധുവായ ഇരുചക്ര വാഹന ഡ്രൈവിംഗ് ലൈസൻസ്. 

11.Multi Tasking officer 

▪️ ഒഴിവുകൾ: 02
▪️ പ്രായപരിധി: 25 - 40 വയസ്സ് 
▪️ ശമ്പളം: 20760/- പ്രതിമാസം
▪️ വിദ്യാഭ്യാസ യോഗ്യത:
ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ അതിനോട് തുല്യമായത് + കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം + മലയാളത്തിലും ഇംഗ്ലീഷിലും കമ്പ്യൂട്ടറൈസ്ഡ് വേർഡ് പ്രോസസിംഗ് സ്കിൽസ് ഉണ്ടായിരിക്കണം. 

12.Accountant

▪️ ഒഴിവുകൾ: 01
▪️ പ്രായപരിധി: 25 - 40 വയസ്സ് 
▪️ ശമ്പളം: 20760/- പ്രതിമാസം
▪️ വിദ്യാഭ്യാസ യോഗ്യത:
B.Com and M.Com എന്നിവയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് + MS ഓഫീസ് അല്ലെങ്കിൽ തത്തുല്യം കൂടാതെ Taly + കമ്പ്യൂട്ടറൈസ്ഡ് ഫൈനാൻസ് മാനേജ്മെന്റ്.

13.Hydrologist

▪️ ഒഴിവുകൾ: 01
▪️ പ്രായപരിധി: 25 - 40 വയസ്സ് 
▪️ ശമ്പളം: 31920/- പ്രതിമാസം
▪️ വിദ്യാഭ്യാസ യോഗ്യത:
വാട്ടർ റിസോഴ്സ് മാനേജ്മെന്റ് അല്ലെങ്കിൽ തത്തുല്യമായവ (Hydrology, Ground Water Hydrology, Water Resource Management, ഹൈഡ്രോളിക് Engineering) എന്നിവയിൽ മൊത്തം 60 ശതമാനം മാർക്ക് നേടി ബിരുദാനന്തരബിരുദം. 

14.Agriculture Specialist

▪️ ഒഴിവുകൾ: 01
▪️ പ്രായപരിധി: 25 - 40 വയസ്സ് 
▪️ ശമ്പളം: 31920/- പ്രതിമാസം
▪️ വിദ്യാഭ്യാസ യോഗ്യത:
മൊത്തം 60 ശതമാനം മാർക്ക് നേടി അഗ്രികൾച്ചറിൽ ബിരുദാനന്തരബിരുദം

കേരള ദുരന്തനിവാരണ അതോറിറ്റി റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട വിധം

◾️ താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ 2020 ജൂൺ 10 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക.
◾️ അപേക്ഷ സമർപ്പിക്കുന്നതിന് മുൻ വിജ്ഞാപനം പൂർണമായും വായിച്ചു നോക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക. 
◾️ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 10% മാർക്ക് ഇളവ് ലഭിക്കുന്നതാണ്. 
◾️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക. 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs