Kerala Psc special police constable &Women police constable recruitment 2020

Kerala psc Police constable special recruitment 2020- Tenth standard pass jobs, Job bank recruitment psc

കേരള പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2020- വിശദവിവരങ്ങൾ


കേരള Public Service Commotion വിവിധ ജില്ലകളിലായി 125 ഒഴിവുകളിലേക്ക് പോലീസ് കോൺസ്റ്റബിൾ, വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം നടത്തുന്ന അതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala government jobs ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 3 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം. എങ്ങനെ അപേക്ഷ സമർപ്പിക്കാം?,  വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ ചുവടെ. 
 Content
How to apply for Kerala Police?
How can I join in Kerala Police?
What is the Selection Procedure for Kerala Police?
What is the salary of police constable in Kerala?
What is the Age limit Kerala Police Constable?
How many vacancies Kearla Police Constable?
Kerala Police Constable special Recrutement Application procedure?


പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2020 വിശദാംശങ്ങൾ
◾️ ബോർഡിന്റെ പേര് - കേരള പബ്ലിക് സർവീസ് കമ്മീഷൻ
◾️ വകുപ്പ് - പോലീസ് (കേരള പോലീസ് സേബാര്‍ഡിേനറ്റ് സര്‍വ്വീസസ് )
◾️ ശമ്പളം - Rs. 22200-48000/-


◾️ ഒഴിവുകളുടെ എണ്ണം - ആകെ 90 ഒഴിവുകളുണ്ട്. (വയനാട് ജില്ല - 65, മലപ്പുറം - 08, പാലക്കാട് - 17)
◾️ പ്രായപരിധി - 18 - 33 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യേദേയാഗാര്‍ത്ഥികൾ 02.01.1989 നും 01.01.2002നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ). വയസ് ഇളവ് ഈ നിയമനത്തിന് ബാധകമല്ല.
◾️ നിയമനരീതി - നേരിട്ടുള്ള നിയമനം
◾️ വിദ്യാഭ്യാസ യോഗ്യത:
 എസ്എസ്എൽസി പരീക്ഷയോ തത്തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം.
NB: 1)എസ്എസ്എൽസി യോഗ്യതയുള്ളവരുടെ അഭാവത്തിൽ എസ്എസ്എൽസി തോറ്റവരെയും പരിഗണിക്കുന്നതാണ്. 2) മതിയായ എണ്ണം ഉദ്യോഗാർഥികളെ ലഭ്യമായില്ലെങ്കിൽ യോഗ്യത എട്ടാം ക്ലാസ് ആയി താഴ്ത്തുന്നതാണ്.
◾️ ശാരീരിക യോഗ്യത:
കുറഞ്ഞത് 160 സെന്റീമീറ്റർ ഉയരം(ഉദ്യോഗാർത്ഥികൾ മതിയായ എണ്ണം തികഞ്ഞില്ലെങ്കിൽ 5 സെന്റീമീറ്റർ താഴ്ത്തുന്നതാണ്). നെഞ്ചളവ് 76 cm, 5 cm വികാസം ഉണ്ടായിരിക്കണം. കണ്ണുകൾക്ക് പൂർണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട രീതി


▪️ താല്പര്യമുള്ള വിദ്യാർത്ഥികൾ തപാൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ ആഗസ്റ്റ് 3-ന് വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക.
▪️ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് താഴെ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് അയക്കുക. 
 വിലാസങ്ങൾ
പാലക്കാട്
ജില്ലാ ഓഫീസർ കെ പി എസ് സി ജില്ലാ ഓഫീസ് സിവിൽ സ്റ്റേഷൻ, പാലക്കാട്- 678 001
ഫോൺ - 0491- 2505398
മലപ്പുറം
ജില്ലാ ഓഫീസർ കെ.പി.എ സ്. സി ജില്ലാ ഓഫീസ് സിവിൽ സ്റ്റേഷൻ, ന്യൂ ബ്ലോക്ക്, മലപ്പുറം -676 505 
ഫോൺ - 0483 2734308
വയനാട്
ജില്ലാ ഓഫീസർ കെ പി എസ് സി ജില്ലാ ഓഫീസ്, രണ്ടാം നില എം.ജി.ടി ബിൽഡിംഗ്സ്, നോർത്ത് കൽപ്പറ്റ പി.ഒ വയനാട് - 673 122 
ഫോൺ - 04936- 202539


▪️ വിജ്ഞാപനം പൂർണമായും വായിച്ചു നോക്കിയ ശേഷം മാത്രം അപേക്ഷകൾ അയക്കുക. മാനദണ്ഡങ്ങൾ പാലിക്കാതെ യുള്ള അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.

▪️ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള പ്രത്യേക റിക്രൂട്ട്മെന്റ് ആണ് ഇത്. മറ്റു വിഭാഗത്തിൽപ്പെട്ടവരുടെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 


വനിതാ പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2020- ഇപ്പോൾ അപേക്ഷിക്കാം

◾️ ബോർഡിന്റെ പേര് - കേരള പബ്ലിക് സർവീസ് കമ്മീഷൻ
◾️ വകുപ്പ് - പോലീസ് (കേരള പോലീസ് സേബാര്‍ഡിേനറ്റ് സര്‍വ്വീസസ് )
◾️ തസ്തിക - വനിതാ പോലീസ് കോൺസ്റ്റബിൾ
◾️ ശമ്പളം - Rs. 22200-48000/-
◾️ ഒഴിവുകളുടെ എണ്ണം - 35 (മലപ്പുറം- 7, വയനാട്-20,  പാലക്കാട്- 8)
◾️ നിയമനരീതി - നേരിട്ടുള്ള നിയമനം


◾️ പ്രായപരിധി :18 - 33 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യേദേയാഗാര്‍ത്ഥികൾ 02.01.1989 നും 01.01.2002നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ). വയസ് ഇളവ് ഈ നിയമനത്തിന് ബാധകമല്ല. വിമുക്തഭടൻമാർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്നും 40 വയസ്സുവരെ ഇളവ് ലഭിക്കുന്നതാണ്.
◾️ വിദ്യാഭ്യാസ യോഗ്യത:
എസ്എസ്എൽസി പരീക്ഷയോ തത്തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം.
NB: 1)എസ്എസ്എൽസി യോഗ്യതയുള്ളവരുടെ അഭാവത്തിൽ എസ്എസ്എൽസി തോറ്റവരെയും പരിഗണിക്കുന്നതാണ്. 2) മതിയായ എണ്ണം ഉദ്യോഗാർഥികളെ ലഭ്യമായില്ലെങ്കിൽ യോഗ്യത എട്ടാം ക്ലാസ് ആയി താഴ്ത്തുന്നതാണ്.
◾️ ശാരീരിക യോഗ്യത:
കുറഞ്ഞത് 150 സെന്റീമീറ്റർ ഉയരം(ഉദ്യോഗാർത്ഥികൾ മതിയായ എണ്ണം തികഞ്ഞില്ലെങ്കിൽ 2 സെന്റീമീറ്റർ താഴ്ത്തുന്നതാണ്). നെഞ്ചളവ് 76 cm, 5 cm വികാസം ഉണ്ടായിരിക്കണം. കണ്ണുകൾക്ക് പൂർണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം.

Women police constable Application process 


🔴 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 3ന്  മുൻപ് മുകളിൽ കൊടുത്തിട്ടുള്ള അതേ വിലാസത്തിലേക്ക് അതാത് ജല്ലകളിലുള്ള ഉദ്യോഗാർത്ഥികൾ തപാൽ വഴി അപേക്ഷ അയക്കേണ്ടതാണ്. 
🔴 പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള പ്രത്യേക റിക്രൂട്ട്മെന്റ് ആണ് ഇത്. മറ്റു വിഭാഗത്തിൽപ്പെട്ടവരുടെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
🔴 അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ചു നോക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

 അറിയിപ്പ്

പോലീസ് വകുപ്പിൽ(കേരള പോലീസ് സബോർഡിനേറ്റ് സർവീസസ്) പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള പ്രത്യേക നിയമനത്തിനായി കാറ്റഗറി നമ്പർ 8/2020, 9/2020 പ്രകാരം വിജ്ഞാപനം ചെയ്ത വുമൺ പോലീസ് കോൺസ്റ്റബിൾ, പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2020 ആഗസ്റ്റ് 3 വരെ നീട്ടി.

Notification 

6 comments

  1. Understand
  2. JOB
  3. I cant see tha application form
  4. Where is the application form?
  5. Where is the application form?
  6. Where is application form?
© DAILY JOB. All rights reserved. Developed by Daily Jobs