Central Pollution Control Board job bank recruitment 2020-Apply online @www.dailyjob.online

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ എട്ടാം ക്ലാസ് പാസായവർക്ക് അവസരം

സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡ് (CPCB)റിക്രൂട്ട്മെന്റ് 2020- ഏറ്റവും പുതിയ വിജ്ഞാപന വിവരങ്ങൾ


കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് 48 ഒഴിവുകളിലേക്ക് വിവിധ തസ്തികകളിലായി നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ലേക്കുള്ള ഓൺലൈൻ അപേക്ഷകൾ 2020 മെയ് 5 മുതൽ ആരംഭിക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 മെയ് 25 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസയോഗ്യത,  പ്രായപരിധി,  ശമ്പളം തുടങ്ങിയ എല്ലാ വിവരങ്ങളും താഴെ ചേർക്കുന്നു. 

✏️ സ്ഥാപനം - കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്
✏️ ജോലി തരം - കേന്ദ്രസർക്കാർ
✏️ റിക്രൂട്ട്മെന്റ് രീതി - നേരിട്ടുള്ള നിയമനം
✏️ അപേക്ഷ സമർപ്പിക്കേണ്ട വിധം - ഓൺലൈൻ
✏️ ആകെ ഒഴിവുകൾ - 48
✏️ ജോലിസ്ഥലം - ഇന്ത്യയിലുടനീളം
✏️ അവസാന തീയതി - 25/05/2020

1.Scientist–‘B

ഒഴിവുകൾ - 13
ശമ്പളം -56,100 - Rs.1,77,500/-
പ്രായപരിധി - 35 വയസ്സ്
വിദ്യാഭ്യാസയോഗ്യത -
 അംഗീകൃത സർവകലാശാലയിൽ നിന്നോ സിവിൽ /കെമിക്കൽ / എൻവിറോൺമെന്റൽ ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നോ എഞ്ചിനീയറിങ്  /ടെക്നോളജിയിൽ ബിരുദം/Naturaral/ കാർഷിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം.

2.Junior Scientific Assistant:

ഒഴിവുകൾ - 02
ശമ്പളം -35,400 - Rs.1,12,400/-)
പ്രായപരിധി -30 വയസ്സ്
വിദ്യാഭ്യാസയോഗ്യത -
 മലിനീകരണ നിയന്ത്രണത്തിൽ അനുബന്ധ വിഷയങ്ങളിലെ നാലു വർഷത്തെ പരിചയമുള്ള ശാസ്ത്രത്തിൽ ബിരുദം.

3.Senior Technician:

ഒഴിവുകൾ - 06
ശമ്പളം -35,400 - Rs.1,12,400/-
പ്രായപരിധി -30 വയസ്സ്
വിദ്യാഭ്യാസയോഗ്യത -
 instrumentation ഡിപ്ലോമ/ ഇലക്ട്രോണിക് ഡിപ്ലോമ /മെക്കാനിക്കൽ ഡിപ്ലോമ

4.Data Entry Operator (Grade-II):

ഒഴിവുകൾ -02
ശമ്പളം -25,500 - Rs. 81,100/-
പ്രായപരിധി -18 - 25 വയസ്സ്
വിദ്യാഭ്യാസയോഗ്യത -
A) ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
B) ഡാറ്റാ എൻട്രി ജോലികൾക്കായി മണിക്കൂറിൽ 8000 കീ ഡിപ്രഷനുകളിൽ കുറയാത്ത വേഗത  ഉണ്ടായിരിക്കണം.Central government jobs

5.Junior Technician:

ഒഴിവുകൾ -02
ശമ്പളം -22500 - 81100/-
പ്രായപരിധി -18 - 25 വയസ്സ്
വിദ്യാഭ്യാസയോഗ്യത -
⚫️ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട് അല്ലെങ്കിൽ സ്ഥാപനത്തിൽ നിന്നും പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം ആയത്.
⚫️ മെക്കാനിക്കൽ ട്രേഡ് ഐടിഐ സർട്ടിഫിക്കറ്റ്, 
⚫️ ലബോറട്ടറി സ്ഥാപനത്തിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.

6.Junior Laboratory Assistant:

ഒഴിവുകൾ -07
ശമ്പളം -19900 - 63200/-
പ്രായപരിധി -18 - 25 വയസ്സ്
വിദ്യാഭ്യാസയോഗ്യത -
⚫️ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട് അല്ലെങ്കിൽ സ്ഥാപനത്തിൽ നിന്നും പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം ആയത്.
⚫️ മെക്കാനിക്കൽ ട്രേഡ് ഐടിഐ സർട്ടിഫിക്കറ്റ്, 
⚫️ ലബോറട്ടറി സ്ഥാപനത്തിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.

7.Lower Division Clerk:

ഒഴിവുകൾ -13
ശമ്പളം -19900 - 63200/-
പ്രായപരിധി -18 - 25 വയസ്സ്
വിദ്യാഭ്യാസയോഗ്യത -
⚫️ അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം.
⚫️ ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 30wpm അല്ലെങ്കിൽ ഹിന്ദിയിൽ 25 wpm.

8.Attendant (MTS): 


ഒഴിവുകൾ -03
ശമ്പളം -19,900 - Rs. 63,200/-
പ്രായപരിധി -18 - 25 വയസ്സ്
വിദ്യാഭ്യാസയോഗ്യത -
 എട്ടാം ക്ലാസ് വിജയം 
Job bank

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റിക്രൂട്ട്മെന്റ് 2020- അപേക്ഷ സമർപ്പിക്കേണ്ട വിധം

⚫️ താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 മെയ് 25ന് മുമ്പായി ഓൺലൈൻ വഴി താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 
⚫️ അപേക്ഷാ ഫീസ് അടയ്ക്കേണ്ട ആവശ്യമില്ല. 
⚫️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക. Government jobs

Notification  Click here
Apply now   Click here

1 comment

  1. 9061777658. It’s my number
© DAILY JOB. All rights reserved. Developed by Daily Jobs