Kerala state Co-Operative Service Examination Board(CSEB) Freejobalert recruitment 2020-196 Vacancy posts-@www.dailyjob.online

കേരള സർക്കാർ ജോലികൾ തേടുന്നവർക്ക് കേരളത്തിലെ ബാങ്കുകളിൽ അവസരം

CSEB റിക്രൂട്ട്മെന്റ് 2020- വിജ്ഞാപന വിവരങ്ങൾ


കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ്(CSEB) വിവിധ ജില്ലകളിലേക്ക് ജൂനിയർ ക്ലാർക്ക്/ ക്യാഷ്യർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്ന അതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള സർക്കാർ അതുപോലെ ബാങ്കിംഗ് ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡിന്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ 2020 മെയ് 30 ന് മുമ്പ് അപേക്ഷ സമർപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി കൂടുതൽ വിവരങ്ങൾ ചുവടെ. 

✒️ സ്ഥാപനം - കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ്
✒️ ജോലി തരം - കേരള സർക്കാർ
✒️ ആകെ ഒഴിവുകൾ - 196
✒️ തസ്തികയുടെ പേര് - ജൂനിയർ ക്ലർക്ക് /ക്യാഷ്യർ
✒️ നിയമനരീതി - നേരിട്ടുള്ള നിയമനം
✒️ അവസാന തീയതി - 2020 മെയ് 30

CSEB റിക്രൂട്ട്മെന്റ് 2020- പ്രായപരിധി വിവരങ്ങൾ


കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡിന്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അതാത് തസ്തികളിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട പ്രായപരിധി വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്
⚫️ ജൂനിയർ ക്ലർക്ക്, ക്യാഷ്യർ തസ്തികയിലേക്ക് അപേക്ഷിക്കാൻ വേണ്ട പ്രായപരിധി 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ്. 

CSEB റിക്രൂട്ട്മെന്റ് 2020- ഒഴിവുകളുടെ വിവരങ്ങൾ

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് 14 ജില്ലകളിലായി ജൂനിയർ ക്ലാർക്ക്,  ക്യാഷ്യർ തസ്തികകളിലായി 196 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും ഉള്ള പ്രത്യേക ഒഴിവ് വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവം വായിച്ച് നോക്കുക. Job bank

CSEB റിക്രൂട്ട്മെന്റ് 2020 -വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

 കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡിന്റെ ജൂനിയർ ക്ലാർക്ക് /ക്യാഷ്യർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത നേടിയെടുക്കേണ്ടതുണ്ട്. 
⚫️ എസ്എസ്എൽസി അഥവാ തത്തുല്യ യോഗ്യത. 
⚫️ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ
കൂടുതൽ യോഗ്യത വിവരങ്ങൾ അറിയുന്നതിനായി താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ വായിച്ചുനോക്കുക

CSEB റിക്രൂട്ട്മെന്റ് 2020- ശമ്പള വിവരങ്ങൾ

CSEB യുടെ ജൂനിയർ ക്ലാർക്ക് /ക്യാഷ്യർ തസ്തികയിൽ നിയമനം ലഭിക്കുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 10950 - 30850 വരെയായിരിക്കും ലഭിക്കുക. 

CSEB റിക്രൂട്ട്മെന്റ് 2020- അപേക്ഷാഫീസ് വിശദാംശങ്ങൾ

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡിന്റെ ജൂനിയർ ക്ലാർക്ക് /ക്യാഷ്യർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട അപേക്ഷാഫീസ് ജനറൽ വിഭാഗക്കാർക്ക് 150 രൂപയും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 50 രൂപയുമാണ് അപേക്ഷാ ഫീസ്. Government jobs 
⚫️ അപേക്ഷാഫീസ് ഫെഡറൽ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക് എന്നീ വാക്കുകളുടെ ബ്രാഞ്ചുകളിൽ ചലാൻ വഴി നേരിട്ട് അടക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ വായിച്ചുനോക്കുക. 

CSEB റിക്രൂട്ട്മെന്റ് 2020 -അപേക്ഷ സമർപ്പിക്കേണ്ട രീതി


⚫️ താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ 2020 മെയ്‌ 30ന് മുമ്പ് തപാൽ വഴി അപേക്ഷിക്കണം
⚫️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മുൻപായി വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ളവർ മാത്രം അപേക്ഷിക്കുക. Job bank 
⚫️ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും താഴെയുള്ള ലിങ്കുകൾ സന്ദർശിക്കുക.

Notification 
Application form 
Date Extended notification 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs