Plantation corporation of kerala recruitment 2020-apply offline-freejobalert

Thozhilveedhi ,psc,psc thulasi ,freejobalert ,jobalert ,rrb jobs ,ssc jobs ,psc login

 പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയിൽ അവസരം- അവസാന തീയതി-28/02/2020


 പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ് 179 ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികൾ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അവസാന തീയതിക്ക് മുമ്പായി അപേക്ഷ അയക്കണം.



സ്ഥാപനത്തിന്റെ പേര് പ്ലാന്റേഷൻ
കോർപ്പറേഷൻ
ഓഫ് കേരള ലിമിറ്റഡ്
ജോലി തരം കേരള സർക്കാർ
ജോലി സ്ഥലം കേരള
ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല
അവസാന തീയതി 28/02/2020

 വിദ്യാഭ്യാസ യോഗ്യത

🔴ഉദ്യോഗാർത്ഥി ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും പത്താംക്ലാസ് പാസായിരിക്കണം
🔴 കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന വിജ്ഞാപനം വായിച്ചു നോക്കുക

 പ്രായപരിധി


 18 വയസ്സു മുതൽ 35 വയസ്സ് വരെ ആണ് ഇതിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി

 തിരഞ്ഞെടുപ്പ്

 അഭിമുഖം അല്ലെങ്കിൽ ഇന്റർവ്യൂ വഴിയായിരിക്കും തിരഞ്ഞെടുപ്പ്

Psc-freejobalert-jobalert-sarkari jobs-online jobs-psc thulasi-rrb jobs-ssc

 എങ്ങനെ അപേക്ഷിക്കാം

⚫️ താഴെ കൊടുത്തിരിക്കുന്ന Application form എന്നതിൽ ക്ലിക്ക് ചെയ്യുക
⚫️ വിജ്ഞാപനം പൂർണമായും വായിച്ചു നോക്കിയ ശേഷം മാത്രം അപേക്ഷിക്കുക
⚫️ അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് ശരിയായവിധത്തിൽ പൂരിപ്പിക്കുക
⚫️ അപേക്ഷകൾ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ 28 2020 ന് മുമ്പായി തപാൽ വഴി അപേക്ഷിക്കുക
 വിലാസം
ദി മാനേജർ 
പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്
 മണ്ണാർക്കാട് സ്റ്റേറ്റ് 
മണ്ണാർക്കാട്  പി ഒ 
മണ്ണാർക്കാട് 678582


അപേക്ഷാഫോറം &വിജ്ഞാപനം

1 comment

  1. Job
© DAILY JOB. All rights reserved. Developed by Daily Jobs