Kudumbashre supermarket jobalert 2020

free job alertfreejobalert 2020 free job alert 2020freejobalert 2020 govt job alertjob alert 2019job alert 2020free job alert ssc sarkari job alertgovt job alert app free govt job alertcg job alert new job alertfree job alert cg

 കുടുംബശ്രീ സൂപ്പർമാർക്കറ്റിൽ ജോലി ഒഴിവുകൾ വിജ്ഞാപന വിവരങ്ങൾ

 തൃശ്ശൂർ ജില്ലയിൽ കുടുംബശ്രീ ജില്ലാ മിഷൻ തൃശ്ശൂരിൽ പുതുതായി ആരംഭിക്കുന്ന സൂപ്പർ മാർക്കറ്റിലേക്ക് സൂപ്പർവൈസർ, അക്കൗണ്ടന്റ് ,സെയിൽസ്മാൻ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു

 വിദ്യാഭ്യാസ യോഗ്യത

  സൂപ്പർ വൈസർ

 എം ബി എ മാർക്കറ്റിംഗ് സൂപ്പർവൈസറുടെ യോഗ്യത

 അക്കൗണ്ടന്റ് 

ബി കോമും ടാലി പരിജ്ഞാനവും ആണ് യോഗ്യത

 സെയിൽസ്മാൻ

 പത്താം ക്ലാസ് ആണ് സെയിൽസ്മാൻ യോഗ്യത

 സൂപ്പർവൈസർ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ കുടുംബശ്രീ അംഗമോ  കുടുംബാംഗാമോ ആയിരിക്കണം. തൃശ്ശൂർ കോർപ്പറേഷൻ പുഴക്കൽ ഒല്ലൂക്കര വടക്കാഞ്ചേരി ബ്ലോക്ക് പരിധിയിലുള്ള താമസക്കാർക്ക് മുൻഗണന. അപേക്ഷാ ഫോറം മാതൃക വിവരങ്ങൾ ബന്ധപ്പെട്ട വിവരങ്ങൾ സിഡിഎസ് ഓഫീസുകളിൽ ലഭിക്കും. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 10 വൈകുന്നേരം 4 മണിക്ക് മുമ്പായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില അയ്യന്തോൾ തൃശൂർ 3 എന്ന വിലാസത്തിൽ സമർപ്പിക്കണം

ഫോൺ നമ്പർ -0484  2362517


Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs