ISRO images ,Rocket ,URSC |
ISRO URSC റിക്രൂട്ട്മെന്റ് 2020- ഓൺലൈനായി അപേക്ഷിക്കാം- അപേക്ഷിക്കേണ്ട അവസാന തീയതി 06/03/2020 - കൂടുതൽ വിജ്ഞാപന വിവരങ്ങൾ താഴെ
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ(ISRO) യു ആർ റാവു സാറ്റലൈറ്റ് സെന്റർ(URSC) വിവിധ തസ്തികകളിലായി 182 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് ഈ അവസരം വളരെയധികം ഉപകാരപ്രദമാകും.ISRO (URSC) 2020 ഫെബ്രുവരി 15 മുതലാണ് ഓൺലൈൻ അപേക്ഷ സമർപ്പിച്ചു തുടങ്ങേണ്ടത്.2020 മാർച്ച് 6 ആണ് ഈ തസ്തികളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി. ഓരോ തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും ശമ്പളവും എല്ലാം താഴെ കൊടുക്കുന്നു.
സംഘടനയുടെ പേര് | ISRO &URSC |
---|---|
ജോലി തരം | കേന്ദ്ര ഗവൺമെന്റ് |
മൊത്തം ഒഴിവ് | 182 |
ജോലിസ്ഥലം | കർണാടക (ബാംഗ്ലൂർ) |
അപേക്ഷ സമർപ്പിക്കേണ്ടത് |
ഓൺലൈൻ വഴി |
തുടങ്ങുന്ന തീയതി | 15/02/2020 |
അവസാന തീയതി | 06/03/2020 |
ഔദ്യോഗിക വെബ്സൈറ്റ് |
www.ursc.gov.in/ www.isro.gov.in |
1.Technician
ഒഴിവുകളുടെ എണ്ണം-102
ശമ്പളം -പ്രതിമാസം 19900+ മറ്റ് ആനുകൂല്യങ്ങളും
പ്രായപരിധി-18 - 35
വിദ്യാഭ്യാസ യോഗ്യത-
⚫️ SSLC അല്ലെങ്കിൽ SSC അല്ലെങ്കിൽ തത്തുല്യം
⚫️NCVT യിൽ നിന്നുള്ള ITI /NAC/NTC(various technician trade)
2.Draughtsman
ഒഴിവുകളുടെ എണ്ണം-03
ശമ്പളം-പ്രതിമാസം 19900+ മറ്റ് ആനുകൂല്യങ്ങളും
പ്രായപരിധി-18 - 35
വിദ്യാഭ്യാസ യോഗ്യത-
⚫️SSLC അല്ലെങ്കിൽ SSC അല്ലെങ്കിൽ തത്തുല്യം
⚫️NCVT യിൽ നിന്നുള്ള ഡ്രാഫ്റ്റ്മാൻ മെക്കാനിക്കൽ ട്രേഡിൽ ഉള്ള ITI /NAC/NTC
3.Technical Assistant
ഒഴിവുകളുടെ എണ്ണം-41
ശമ്പളം-പ്രതിമാസം 19900+ മറ്റ് ആനുകൂല്യങ്ങളും
പ്രായപരിധി-18 - 35
വിദ്യാഭ്യാസ യോഗ്യത- ഏതെങ്കിലും അംഗീകൃത സ്റ്റേറ്റ് ബോർഡിൽ നിന്നുള്ള ഡിപ്ലോമ ഇൻ ബ്രാഞ്ച് എൻജിനീയർ( വിവിധ ബ്രാഞ്ച് എൻജിനീയറിങ്)
4.Library Assistant
ഒഴിവുകളുടെ എണ്ണം-04
ശമ്പളം-പ്രതിമാസം 19900+ മറ്റ് ആനുകൂല്യങ്ങളും
പ്രായപരിധി-18 - 35
വിദ്യാഭ്യാസ യോഗ്യത-
🔴 ഗ്രാജുവേറ്റ്+ ലൈബ്രറി സയൻസ്/ ലൈബ്രറി ഇൻഫർമേഷൻ സയൻസ് എന്നിവയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഉള്ള തത്തുല്യം.
5.Sintific Assistant
ഒഴിവുകളുടെ എണ്ണം-07
ശമ്പളം-പ്രതിമാസം 44900+ മറ്റ് ആനുകൂല്യങ്ങളും
പ്രായപരിധി-18 - 35
വിദ്യാഭ്യാസ യോഗ്യത- അംഗീകൃത സർവകലാശാല അല്ലെങ്കിൽ സ്ഥാപനത്തിൽ നിന്നുള്ള ബി എസ് സി കെമിസ്ട്രി, ഫിസിക്സ്, ആനിമേഷൻ ആൻഡ് മൾട്ടിമീഡിയ, ഇലക്ട്രോണിക്സ് എന്നിവയിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ് ബിരുദമാണ് യോഗ്യത
6.Hindi Typist
ഒഴിവുകളുടെ എണ്ണം-02
ശമ്പളം-പ്രതിമാസം 25500+ മറ്റ് ആനുകൂല്യങ്ങളും
പ്രായപരിധി-18 - 26
വിദ്യാഭ്യാസ യോഗ്യത-
🔴 യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ആർട്സ്/ കൊമേഴ്സ് /സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ് ബിരുദം
🔴 ഉദ്യോഗാർത്ഥി മെട്രിക്കുലേഷൻ അല്ലെങ്കിൽ ഡിഗ്രി തലത്തിൽ ഹിന്ദി പഠിച്ചിരിക്കണം അല്ലെങ്കിൽ ഹിന്ദി മീഡിയത്തിൽ നിന്നുള്ള പരീക്ഷകൾ പാസായിരിക്കണം
🔴 ഒരു മിനുട്ടിൽ 25 ഹിന്ദി വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള സ്പീഡ് ഉണ്ടായിരിക്കണം
🔴 കമ്പ്യൂട്ടർ വളരെ വിശാലമായി ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം
🔴 ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് കഴിവ് ഉണ്ടായിരിക്കണം
7.Catering Attender
ഒഴിവുകളുടെ എണ്ണം-05
ശമ്പളം-പ്രതിമാസം 18000+ മറ്റ് ആനുകൂല്യങ്ങളും
പ്രായപരിധി-18 - 26
വിദ്യാഭ്യാസ യോഗ്യത-
എസ്എസ്എൽസി അല്ലെങ്കിൽ എസ് എസ് സി അല്ലെങ്കിൽ തത്തുല്യം
എസ്എസ്എൽസി അല്ലെങ്കിൽ എസ് എസ് സി അല്ലെങ്കിൽ തത്തുല്യം
8.Cook
ഒഴിവുകളുടെ എണ്ണം-05
ശമ്പളം-പ്രതിമാസം 19900+ മറ്റ് ആനുകൂല്യങ്ങളും
പ്രായപരിധി-18 - 25
വിദ്യാഭ്യാസ യോഗ്യത-
⚫️ എസ്എസ്എൽസി അല്ലെങ്കിൽ എസ് എസ് സി അല്ലെങ്കിൽ തത്തുല്യം
⚫️ ഹോട്ടൽ അല്ലെങ്കിൽ കാന്റീനിലെ പാചകക്കാരനായി അഞ്ചുവർഷത്തിൽ കുറയാത്ത പരിചയം ഉണ്ടായിരിക്കണം
⚫️ ഏതെങ്കിലും വ്യക്തികളിൽ നിന്നുള്ള അനുഭവ സർട്ടിഫിക്കറ്റുകൾ പരിഗണിക്കില്ല

9.Fireman
ഒഴിവുകളുടെ എണ്ണം-04
ശമ്പളം-പ്രതിമാസം 19900+ മറ്റ് ആനുകൂല്യങ്ങളും
പ്രായപരിധി-18 - 25
വിദ്യാഭ്യാസ യോഗ്യത-
⚫️എസ്എസ്എൽസി അല്ലെങ്കിൽ എസ് എസ് സി അല്ലെങ്കിൽ തത്തുല്യം
⚫️ നിർദിഷ്ട ശാരീരിക ക്ഷമത മാനദണ്ഡങ്ങളും സഹിഷ്ണുത പരിശോധന മാനദണ്ഡങ്ങളും പാലിക്കണം( ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് ഖണ്ഡിക 7 വായിക്കുക)
⚫️എസ്എസ്എൽസി അല്ലെങ്കിൽ എസ് എസ് സി അല്ലെങ്കിൽ തത്തുല്യം
⚫️ നിർദിഷ്ട ശാരീരിക ക്ഷമത മാനദണ്ഡങ്ങളും സഹിഷ്ണുത പരിശോധന മാനദണ്ഡങ്ങളും പാലിക്കണം( ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് ഖണ്ഡിക 7 വായിക്കുക)
10.Light Vehicle Driver
ഒഴിവുകളുടെ എണ്ണം-04
ശമ്പളം-പ്രതിമാസം 19900+ മറ്റ് ആനുകൂല്യങ്ങളും
പ്രായപരിധി-18 - 35
വിദ്യാഭ്യാസ യോഗ്യത-
⚫️എസ്എസ്എൽസി അല്ലെങ്കിൽ എസ് എസ് സി അല്ലെങ്കിൽ തത്തുല്യം
⚫️ ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ആയി മൂന്നു വർഷത്തെ പരിചയം
⚫️ നിലവിൽ എൽ വി ഡി ലൈസൻസ് ഉണ്ടായിരിക്കണം
⚫️ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സർക്കാർ /അർദ്ധ സർക്കാർ ഏജൻസികൾ /രജിസ്റ്റർ ചെയ്ത കമ്പനികൾ /സൊസൈറ്റികൾ /ട്രസ്റ്റുകൾ മുതലായവയിൽ നിന്നായിരക്കണം. വ്യക്തികളിൽ നിന്നുള്ള എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല
⚫️ നിരവധി വർഷത്തെ എക്സ്പീരിയൻസ് കണക്കാക്കുന്നതിന് പാർട്ട് ടൈം അനുഭവം പരിഗണിക്കില്ല
⚫️ ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ നിർബന്ധമായും ബാഡ്ജും ആവശ്യമായ യോഗ്യത എക്സ്പീരിയൻസ് എന്നിവ ഉണ്ടായിരിക്കണം.

11.Heavy Vehicle driver
ഒഴിവുകളുടെ എണ്ണം-05
ശമ്പളം- പ്രതിമാസം 19900+ മറ്റ് ആനുകൂല്യങ്ങളും
പ്രായപരിധി-18 - 35
വിദ്യാഭ്യാസ യോഗ്യത-
⚫️എസ്എസ്എൽസി അല്ലെങ്കിൽ എസ് എസ് സി അല്ലെങ്കിൽ തത്തുല്യം
⚫️ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം അതിൽ പിന്നെ 3വർഷം ഹെവി വെഹിക്കിൾ ഡ്രൈവറും ലൈറ്റ് മോട്ടോർ വാഹനത്തിന്റെ ഡ്രൈവിംഗ് എക്സ്പീരിയൻസും ഉണ്ടായിരിക്കണം
⚫️HVD ലൈസൻസും പബ്ലിക് സർവീസ് ബാഡ്ജും ഉണ്ടായിരിക്കണം( ഏതെങ്കിലും സംസ്ഥാനത്ത് പബ്ലിക് സർവീസ് ബാഡ്ജ് നിർബന്ധം അല്ലെങ്കിൽ അത്തരം സംസ്ഥാനങ്ങളിൽ നിന്നും ഒരു ഉദ്യോഗാർത്ഥി കർണാടകയിൽ ചേർന്ന് മൂന്നുമാസത്തിനുള്ളിൽ ഈ ബാഡ്ജ് നേടിയെടുക്കണം)
⚫️ സത്യമായ ഡ്രൈവിംഗ് ലൈസൻസ് നേടിയ ശേഷം ആയിരിക്കും പ്രവർത്തി പരിചയം നിശ്ചയിക്കുന്നത്
⚫️എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സർക്കാർ /അർദ്ധ സർക്കാർ ഏജൻസികൾ /രജിസ്റ്റർ ചെയ്ത കമ്പനികൾ /സൊസൈറ്റികൾ /ട്രസ്റ്റുകൾ മുതലായവയിൽ നിന്നായിരക്കണം. വ്യക്തികളിൽ നിന്നുള്ള എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല
⚫️നിരവധി വർഷത്തെ എക്സ്പീരിയൻസ് കണക്കാക്കുന്നതിന് പാർട്ട് ടൈം അനുഭവം പരിഗണിക്കില്ല

ISRO URSCയിലേക്ക് അപേക്ഷിക്കുന്നതിനുള്ള അപേക്ഷാഫീസ് വിവരങ്ങൾ
✏️ ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നതിന് പുരുഷൻ അല്ലെങ്കിൽ OBC ,EWS ഉദ്യോഗാർഥികൾക്ക് 250 രൂപ അപേക്ഷാഫീസ് ഉണ്ടായിരിക്കും
✏️ ഇന്റർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ എസ് ബി ഐ ബാങ്ക് മുഖേനയോ അപേക്ഷാഫീസ് അടക്കാവുന്നതാണ്
✏️ എല്ലാ വനിതാ ഉദ്യോഗാർത്ഥികളെയും അതുപോലെ പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ അംഗവൈകല്യമുള്ളവർ സർവീസ് മാൻ ഇവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല
അപേക്ഷിക്കേണ്ട രീതി-freejobalert 2020
🔴 താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2020 മാർച്ച്6ന് മുമ്പായി അപേക്ഷ സമർപ്പിക്കുക
🔴 ഓൺലൈനായി അപേക്ഷിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
🔴 അപേക്ഷ ഫീസ് ഒരിക്കലും തിരിച്ചു നൽകുന്നതല്ല
🔴 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാൻ താഴെയുള്ള ഒഫീഷ്യൽ വെബ്സൈറ്റ് നോക്കുക