Indian Nevi Draughtsman recruitment 2020-apply offline -@dailyjob.online

കേന്ദ്ര ഗവൺമെന്റ് ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഇതാ സുവർണാവസരം ഇന്ത്യൻ നേവിയിലെ ജോലി നേടാം

 ഇന്ത്യൻ നേവി ഡ്രാഫ്റ്സ്മാൻ റിക്രൂട്ട്മെന്റ് 2020:

 ഇന്ത്യൻ നേവി ഗ്രൂപ്പ് c നോൺ ഗസറ്റഡ് തസ്തികകളിലേക്ക് ഇന്ത്യൻ നാവികസേന ഔദ്യോഗികമായി വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര ഗവൺമെന്റ് ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഇന്ത്യൻ നേവി ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കും ഈ അവസരം വളരെ മികച്ചതാണ്. യോഗ്യതയുള്ള ഉദ്യോഗാർകൾക്ക് മാർച്ച് ഏഴിന് മുമ്പ് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ യോഗ്യത മാനദണ്ഡങ്ങൾ താഴെ വിവരിക്കുന്നു

 ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് ജോലിയെ കുറിച്ചുള്ള ചെറിയ വിവരണം


ഡിപ്പാർട്ട്മെന്റ് ഇന്ത്യൻ ആർമി
എയർഫോഴ്സ്
അപേക്ഷ
സമർപ്പിച്ചു
തുടങ്ങേണ്ട തീയതി
19/ ഫെബ്രുവരി
വിദ്യാഭ്യാസ
യോഗ്യത
പത്താംക്ലാസ് വിജയം
അവസാന
തീയതി
7/03/2020
അപേക്ഷ
സമർപ്പിക്കേണ്ടത്
തപാൽ വഴി

 പ്രായപരിധി വിശദാംശങ്ങൾ

 ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് 18 വയസ്സും പരമാവധി 25 വയസ്സും എത്തിയിരിക്കണം. എസ് സി /എസ് ടി , ഒബിസി, പിഡബ്ല്യുഡി വിഭാഗക്കാർക്ക് സർക്കാർ ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

 ഇന്ത്യൻ ആർമി എയർഫോഴ്സ് റിക്രൂട്ട്മെന്റ് ഒഴിവുകളുടെ വിശദാംശങ്ങൾ

 ഡ്രാഫ്റ്റ്സ്മാൻ 6 പോസ്റ്റുകളാണ് ആകെയുള്ളത്.

 ഇന്ത്യൻ ആർമി എയർഫോഴ്സ് റിക്രൂട്ട്മെന്റ് വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

⚫️ ഉദ്യോഗാർത്ഥി ഏതെങ്കിലും സ്ഥാപനത്തിൽ നിന്നോ ബോർഡിൽ നിന്നോ പത്താംതരം അല്ലെങ്കിൽ അതിനോട് തത്തുല്യമായത് ചെയ്തിരിക്കണം.
⚫️ ഒരു വ്യവസായ സ്ഥാപനത്തിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ രണ്ടുവർഷത്തെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൂന്നുവർഷത്തെ അപ്രന്റിസ്ഷിപ്പ് യോഗ്യത ഉണ്ടായിരിക്കണം

 അപേക്ഷ സമർപ്പിക്കേണ്ട രീതി

⚫️ തപാൽ വഴിയുള്ള അല്ലെങ്കിൽ ഓഫ്‌ലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
⚫️ അപേക്ഷ അയക്കേണ്ട വിലാസം:Flag Officer 
Commanding-in-Chief, Headquarters, Western Naval Command, Ballard 
Estate, Near Tiger Gate, Mum bai-400 001 
⚫️ അപേക്ഷകൻ സ്വയം സാക്ഷ്യപ്പെടുത്തുകയും പാസ്പോർട്ട് സൈസ് ഫോട്ടോ അപേക്ഷ ഫോമിൽ ഒട്ടിക്കുക
⚫️ എല്ലാ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം.
⚫️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക

NOTIFICATION 
APPLICATION FORM 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs