പരീക്ഷ ഇല്ലാതെ വിവിധ തസ്തികളിൽ നിയമനം.കൂടുതൽ വിവരങ്ങൾ താഴെ
1.Job
വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ തമ്ബാനൂര്‍ കെ.എസ്.ആര്‍.ടി.സി കോംപ്ലക്സില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏകദിന വസതിയില്‍ വിവിധ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. 18-നും 40-നും മദ്ധ്യ പ്രായമുള്ള എസ്.എസ്.എല്‍.സി പാസായ
സമാന സ്വഭാവമുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് പരിചയമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. വനിതാ ശിശുവികസന വകുപ്പിനു കീഴിലെ ഹോമുകളില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അവയുടെ പകര്‍പ്പും സഹിതം ഫെബ്രുവരി 29ന് രാവിലെ പത്തുമണിക്ക് പൂജപ്പുര പഞ്ചകര്‍മ ആയുര്‍വേദ ആശുപത്രിക്ക് എതിര്‍വശമുള്ള ജില്ലാ വനിതാ ശിശുവികസന ഓഫീസിലെത്തണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 9496468514, 8921697457.

2.project Assistant
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ പ്രോജക്‌ട് അടിസ്ഥാനത്തില്‍ പ്രോജക്‌ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഇനി പറയുന്ന യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ബിടെക് (ഇലക്‌ട്രിക്കല്‍ / ഇലക്‌ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്)/ ഡിപ്ലോമ ( ഇലക്‌ട്രിക്കല്‍) 60 ശതമാനം മാര്‍ക്കോടെ പാസ്സായവരായിരിക്കണം.
താല്പര്യമുള്ളവര്‍ മാര്‍ച്ച് നാലിനു രാവിലെ 11-ന് സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും കോപ്പികളുമായി നേരിട്ട് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ ഹാജരാകേണ്ടതാണ്.ഫോണ്‍ 04842985252