Divine Hand Charitable trust jobalert 2020-Apply offline-134 vacancy's-@divinehandcharitabletrust.org

Jobalert ,freejobalert 2020,psc,psc thulasi ,psc login ,thozhilveedhi .com,dailyjob.online

 ഡിവൈൻ ഹാൻഡ് ചാരിറ്റബിൾ ട്രസ്റ്റ് വിജ്ഞാപന വിവരങ്ങൾ

 കേരള സംസ്ഥാനത്തെ 14 ജില്ലകളിലായി തുടങ്ങുന്ന ഓഫീസുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിത ഫോറത്തിൽ അപേക്ഷ ക്ഷണിക്കുന്നു. നിയമന രീതി ഡിസൈൻ ഹാൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട് നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം ആയിരിക്കും

1. സെക്രട്ടറി

 ഒഴിവുകൾ-14
 ശമ്പളം-17050-47650
 പ്രായപരിധി-18-45
 വിദ്യാഭ്യാസ യോഗ്യത- ഏതെങ്കിലും പിജി 

2. അസിസ്റ്റന്റ് സെക്രട്ടറി

ഒഴിവുകൾ-14
 ശമ്പളം-10950-29600
 പ്രായപരിധി-18-45
 വിദ്യാഭ്യാസ യോഗ്യത- ഏതെങ്കിലും ഡിഗ്രി

3. അക്കൗണ്ടന്റ്

ഒഴിവുകൾ-14
 ശമ്പളം-10950-29600
 പ്രായപരിധി-18-40 
 വിദ്യാഭ്യാസ യോഗ്യത- ബികോം അല്ലെങ്കിൽ ബി ബി എ 

4. ക്ലർക്ക്

ഒഴിവുകൾ-14
 ശമ്പളം-10690-28900 
 പ്രായപരിധി-18-40 
 വിദ്യാഭ്യാസ യോഗ്യത- എസ്എസ്എൽസി+ കമ്പ്യൂട്ടറിലുള്ള പരിജ്ഞാനം

5. ഓർഗനൈസർ

ഒഴിവുകൾ-50
 ശമ്പളം-9190-23600
 പ്രായപരിധി-18-50
 വിദ്യാഭ്യാസ യോഗ്യത-എസ്എസ്എൽസി+ കമ്പ്യൂട്ടറിലുള്ള പരിജ്ഞാനം

6. കമ്പ്യൂട്ടർ അസിസ്റ്റന്റ്

ഒഴിവുകൾ-14
 ശമ്പളം-9190-23600
 പ്രായപരിധി-18-50
 വിദ്യാഭ്യാസ യോഗ്യത- എസ്എസ്എൽസി പ്ലസ് ടു എൽ ഡി സി എ 

7. ഓഫീസ് അസിസ്റ്റന്റ്

ഒഴിവുകൾ-14
 ശമ്പളം-
 പ്രായപരിധി-
 വിദ്യാഭ്യാസ യോഗ്യത- എസ് എസ് എൽ സി

 അപേക്ഷാ ഫീസ് വിവരങ്ങൾ

🔴 സെക്രട്ടറി എന്ന തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 750 രൂപയും
🔴 അസിസ്റ്റന്റ് സെക്രട്ടറി, ഓർഗനൈസർ, ക്ലർക്ക് ,അക്കൗണ്ടന്റ് ,ഓഫീസ് അസിസ്റ്റന്റ് ,കമ്പ്യൂട്ടർ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് 500 രൂപയുമാണ് അപേക്ഷാ ഫീസ്
🔴 സൗത്ത് ഇന്ത്യൻ ബാങ്ക് അങ്ങാടിപ്പുറം ബ്രാഞ്ചിൽ നിന്നും ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറിയുടെ പേരിൽ CTS പ്രകാരം മാറാവുന്ന ഡിമാൻഡ് ക്രാഫ്റ്റ് മാത്രമേ പരീക്ഷാ ഫീസായി സ്വീകരിക്കുകയുള്ളൂ

 എങ്ങനെ അപേക്ഷിക്കാം

 അപേക്ഷകൻ തപാൽ മുഖേന സെക്രട്ടറി DIVINE HAND CHARITABLE TRUST
,MANJERI,MUTTIPPALAM,NEAR HP PETROL PAMB.PIN-676121
 എന്നീ വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ് 

 നിബന്ധനകൾ

⚫️ പട്ടികജാതി /പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷാഫീസ് ബാധകമല്ല
⚫️ അക്കൗണ്ടിൽ പണം അടച്ചതിന്റെ രസീത്/ ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കേണ്ടതും ആ വിവരം അപേക്ഷയിൽ പ്രത്യേകം കാണിക്കേണ്ടതാണ്
⚫️ അപേക്ഷാഫോറവും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ ഉം ഡിവൈൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ തന്നെ സമർപ്പിക്കാത്ത പക്ഷം അപേക്ഷ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കപ്പെടുന്നതാണ്
⚫️ അപേക്ഷകൻ ഈ തസ്തികളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് വിശദമായും ശ്രദ്ധാപൂർവ്വവും നിയമനത്തിനുള്ള യോഗ്യതയെ കുറിച്ച് സ്വയം തീരുമാനിക്കുകയും വിശദാംശങ്ങൾ പൂർണമായും നൽകുകയും വേണം
⚫️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മുൻപായി നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ളവർ മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്
🔴 യാതൊരു കാരണവശാലും അപേക്ഷാ ഫീസ് തിരികെ നൽകുന്നതല്ല
🔴 അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 28 /2/ 2020      5 മണിക്ക് മുൻപായി


2 comments

  1. E mail id
  2. dailyjob256@gmail.com
© DAILY JOB. All rights reserved. Developed by Daily Jobs